Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

Canada Varthakal by Canada Varthakal
August 20, 2026
in Canada
Reading Time: 1 min read
6-year-old sexually assaulted at Roundhouse Park

6-year-old sexually assaulted at Roundhouse Park

ടൊറന്റോ: ഡൗൺടൗൺ ടൊറന്റോയിലെ പ്രശസ്തമായ റൗണ്ട് ഹൗസ് പാർക്കിൽ വെച്ച് ആറുവയസ്സുള്ള കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ പ്രതിക്കായി ടൊറന്റോ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബ്രെംനർ ബൊളിവാർഡ്, ലോവർ സിംകോ സ്ട്രീറ്റ് മേഖലയിലെ പാർക്കിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

WhatsApp Image 2026 08 03 at 2.31.52 AM 1

പാർക്കിലെ ട്രെയിൻ കോച്ചുകൾക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി സമീപിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാവ് ഇത് ചോദ്യം ചെയ്തതോടെ, പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ADVERTISEMENT

 READ MORE: ‘രാഷ്ട്രീയ കളികൾ വേണ്ട, തെളിവ് വേണം’: RSS മേധാവിയുടെ കാനഡ സന്ദർശനം തടയാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകൾ

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 55 നും 60 നും ഇടയിൽ പ്രായവും 5 അടി 6 ഇഞ്ച് ഉയരവുമുള്ളയാളാണ് പ്രതി. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവരോ, വ്യക്തിയെ തിരിച്ചറിയുന്നവരോ എത്രയും വേഗം അന്വേഷണസംഘത്തെ ബന്ധപ്പെടണമെന്ന് ടൊറന്റോ പോലീസ് അഭ്യർത്ഥിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശമുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Tags: canadacanada malayalam newscanada newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്
Canada

Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്

by Canada Varthakal
August 20, 2026
Province seeks feedback on regulations to protect temporary foreign workers
Canada

തൊഴിൽ ചൂഷണം തടയാൻ കർശന നടപടി, വിദേശ തൊഴിലാളികൾക്കായി പുതിയ നിയമങ്ങൾ; പൊതുജനാഭിപ്രായം തേടി PEI

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.