Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ടൊറന്റോയെ ഞെട്ടിച്ച് വൻ തീപിടിത്തം: സാൻസിബാർ ടാവേൺ തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Canada Varthakal by Canada Varthakal
August 18, 2026
in Ontario
Reading Time: 1 min read
Massive fire shocks Toronto

Massive fire shocks Toronto

ടൊറന്റോ: ടൊറന്റോയിയെ പ്രശസ്തമായ സാൻസിബാർ ടാവേൺ (Zanzibar Tavern) അഡൽറ്റ് എന്റർടൈൻമെന്റ് കോംപ്ലക്സിലെ വൻ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിന്റെ തത്സമയ ദൃശ്യങ്ങൾ റെഡ്ഡിറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

WhatsApp Image 2026 08 03 at 2.31.52 AM 1

പുലർച്ചെ 5:50 ഓടെയാണ് കോംപ്ലക്സിൽ ആദ്യമായി തീജ്വാലകൾ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം തീ പടർന്നുപിടിക്കുകയും കെട്ടിടത്തിന് മുകളിൽ കറുത്ത പുകയുയരുകയും ചെയ്തു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ തന്നെ ടൊറന്റോ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ADVERTISEMENT

കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ

തീപിടിത്തത്തെ തുടർന്ന് സാൻസിബാർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഘടനയ്ക്ക് ഗുരുതരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ടൊറന്റോ ഫയർ ചീഫ് ജിം ജെസ്സോപ് അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലമാണ് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ വലിയൊരു ദുരന്തം ഒഴിവാക്കാനായത്.

തീപിടിത്തത്തെ തുടർന്ന് നഗരസഭാധികാരികൾ കെട്ടിടം ഉപയോഗശൂന്യവും അപകടകരവുമാണെന്ന് കാണിച്ച് ‘അൺസേഫ് ബിൽഡിംഗ് ഓർഡർ’ പുറപ്പെടുവിച്ചു. കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷിതത്വം വിലയിരുത്തുന്നതിനായി ഉടൻ തന്നെ ഒരു പ്രൊഫഷണൽ എൻജിനീയറുടെ സേവനം ഉറപ്പാക്കണമെന്ന് കെട്ടിട ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

1960 മുതൽ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന്റെ മുകൾനില പൂർണ്ണമായും നശിച്ചതായാണ് വിവരമെന്ന് ഉടമ അല്ലെൻ കൂപ്പർ പ്രതികരിച്ചു. കൂടുതൽ കരുത്തോടെയും മികച്ച രീതിയിലും സ്ഥാപനം പുനർനിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തീപിടിത്തത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Doug Ford supports Mark Carney tariff response
Ontario

അമേരിക്കൻ താരിഫിനെതിരെ കാനഡ: കാർണിക്ക് പിന്തുണയുമായി ഒന്റാറിയോ പ്രീമിയർ, ഡോളറിന് പകരം ഡോളറെന്ന് ഡഗ് ഫോർഡ്

by Canada Varthakal
August 22, 2026
Representative image
Canada

Canada Monthly Budget 3,000 ഡോളർ നിക്ഷേപം, റസ്റ്റോറന്റ് ചെലവ് വെറും 47 ഡോളർ! കാനഡയിലെ ഇന്ത്യൻ എഞ്ചിനീയറുടെ മാസ ബജറ്റ് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

by Canada Varthakal
August 21, 2026
missing eastern Ontario man
Ontario

Smiths Falls Human Remains; സ്മിത്ത്സ് ഫാൾസിന് സമീപം വീണ്ടും മൃതദേഹം; നാലുവർഷമായി കാണാതായ യുവാവെന്ന് റിപ്പോർട്ട്

by Canada Varthakal
August 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.