Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Visa Fraud: കാനഡ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇന്ത്യൻ യുവതിക്ക് കൺസൾട്ടൻസി നഷ്ടപരിഹാരം നൽകണം, വിധി ഇങ്ങനെ

Canada Varthakal by Canada Varthakal
August 18, 2026
in Canada
Reading Time: 1 min read
CANADA VISA FRAUD

CANADA VISA FRAUD

ചണ്ഡീഗഡ്: കാനഡയിൽ ഉന്നതപഠനത്തിനും വിസ പ്രോസസിംഗിനുമായി പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കാത്ത കൺസൾട്ടൻസി സ്ഥാപനം 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ചണ്ഡീഗഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് നിർണായക വിധി. ട്യൂഷൻ ഫീസായി ലഭിച്ച തുക സർവകലാശാലയിൽ അടയ്ക്കാതിരിക്കുകയും വിസ നടപടികൾ പൂർത്തിയാക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് പരാതിക്കാരിക്ക് സർവകലാശാലാ പ്രവേശനവും ഒരു അധ്യയന വർഷവും നഷ്ടമായിരുന്നു.

WhatsApp Image 2026 08 03 at 2.31.52 AM 1

2023-ൽ കാനഡയിലെ ക്രാൻഡൽ യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് കോഴ്‌സിന് പ്രവേശനം നേടുന്നതിനായാണ് 31-കാരിയായ പരാതിക്കാരി മൊഹാലിയിലെ സ്ഥാപനത്തെ സമീപിച്ചത്. വാഗ്ദാനങ്ങൾ വിശ്വസിച്ച് യൂണിവേഴ്സിറ്റി ഓഫർ ലെറ്റർ നിരക്കുകളും ട്യൂഷൻ ഫീസുമടക്കം തുക ഇവർ ഏജൻസിയെ ഏൽപ്പിച്ചു. എന്നാൽ നിരന്തരമായ ഉറപ്പുകൾ നൽകിയതല്ലാതെ കമ്പനി വിസ അപേക്ഷ നൽകുകയോ ട്യൂഷൻ ഫീസ് സർവകലാശാലയിൽ അടയ്ക്കുകയോ ചെയ്തില്ല. തുടർന്ന് പോലീസിൽ പരാതി നൽകിയപ്പോൾ, 11.34 ലക്ഷം രൂപ ഗഡുക്കളായി തിരികെ നൽകാം എന്ന് കമ്പനി രേഖാമൂലം കരാറുണ്ടാക്കിയെങ്കിലും ഒരു ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്.

ADVERTISEMENT

ബാക്കി തുക നൽകാൻ കമ്പനി വിസമ്മതിച്ചതോടെയാണ് യുവതി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസിന്റെ നടപടിക്രമങ്ങളിൽ കമ്പനി പ്രതിനിധികൾ ഹാജരാകാതിരുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നൽകിയ സേവനങ്ങളിൽ വീഴ്ച വരുത്തുകയും ഉപഭോക്താവിനെ വഞ്ചിക്കുകയും ചെയ്തതിന് 10.34 ലക്ഷം രൂപ റീഫണ്ടായി നൽകാൻ പ്രസിഡന്റ് പവൻജിത് സിംഗ്, അംഗം ബി.എം. ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. ഇതിനുപുറമെ, ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (GIC) അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 46,985 രൂപയും ഓഫർ ലെറ്റർ ചാർജായ 6,200 രൂപയും മാനസിക ബുദ്ധിമുട്ടുകൾക്കും കേസ് നടത്തിപ്പിനുമുള്ള നഷ്ടപരിഹാരമായി 15,000 രൂപയും പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ontario Health Insurance
Canada

Health Insurance: ഇനിയും ചെലവേറും: ഒന്റാറിയോയിൽ വിദേശ വിദ്യാർത്ഥികളുടെ ഹെൽത്ത് ഇൻഷുറൻസ് നിരക്ക് കൂട്ടി

by Canada Varthakal
August 18, 2026
carney-trump
Canada

US – Canada Trade War: തീരുവ തടയാൻ അവസാന നിമിഷം തിരക്കിട്ട നീക്കം; ട്രംപുമായി ഫോണിൽ സംസാരിച്ച് കാർണി

by Canada Varthakal
August 18, 2026
Cheese Products Recalled
Canada

Cheese Products Recalled: ഇ-കോളിയുണ്ട് സൂക്ഷിക്കണം! പ്രമുഖ ബ്രാൻഡുകളുടെ ചീസ് തിരിച്ചുവിളിച്ചു

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.