Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

Indians Aborad: വിദേശത്ത് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ വർധന; പട്ടികയിൽ യു.എസ് ഒന്നാമത്, തൊട്ടുപിന്നിൽ യു.എ.ഇയും യുകെയും കാനഡയും

Canada Varthakal by Canada Varthakal
August 14, 2026
in India
Reading Time: 1 min read
significant rise in attacks against Indian citizens

significant rise in attacks against Indian citizens

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളിൽ വൻ വർധനയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA). 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ 302 ആക്രമണ കേസുകളാണ് വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഈ അഞ്ച് വർഷത്തിനിടയിൽ ആക്രമണങ്ങളുടെ എണ്ണത്തിൽ ഏഴുമടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ 15 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2025 ആയപ്പോഴേക്കും ഇത് 104 ആയി ഉയർന്നു.

WhatsApp Image 2026 08 03 at 2.31.52 AM 1

കൂടുതൽ ആക്രമണങ്ങൾ ഈ രാജ്യങ്ങളിൽ

ADVERTISEMENT

അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് അമേരിക്കയിലാണ്. 33 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 14 ആക്രമണങ്ങളും നടന്നത് 2025-ലാണ്. തൊട്ടുപിന്നിലുള്ള യു.എ.ഇയിൽ 32 കേസുകളും യുകെയിൽ 31 കേസുകളും കാനഡയിൽ 30 കേസുകളും രേഖപ്പെടുത്തി. ഇതുകൂടാതെ അയർലൻഡിൽ 24, റഷ്യയിൽ 23, ജർമ്മനിയിൽ 19 എന്നിങ്ങനെയാണ് ആക്രമണങ്ങളുടെ കണക്ക്. ആഫ്രിക്കൻ രാജ്യമായ മാലിയിലും കഴിഞ്ഞ വർഷം മാത്രം 11 ആക്രമണങ്ങൾ നടന്നു.

കാരണങ്ങളും ഇന്ത്യൻ സർക്കാരിന്റെ പ്രതികരണവും

അമേരിക്കയിൽ H-1B വിസയുമായി ബന്ധപ്പെട്ട തർക്കങ്ങളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളുമാണ് ആക്രമണങ്ങൾ വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസികളും കോൺസുലേറ്റുകളും ജാഗ്രത പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പാർലമെന്റിനെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കാറുണ്ട്.

READ MORE : 15 കൊല്ലത്തെ നിക്ഷേപം വെറുതെയായി: 50 ലക്ഷം മുടക്കി കാനഡയിൽ പഠനം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇന്ത്യൻ കുടുംബത്തിന്റെ കഥ

വിദേശത്ത് പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ‘ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്’ (ICWF) വഴിയും ദുബായ്, ഷാർജ, റിയാദ്, ജിദ്ദ, ക്വാലാലംപൂർ എന്നിവിടങ്ങളിലെ ‘പ്രവാസി ഭാരതീയ സഹായ കേന്ദ്രങ്ങൾ’ വഴിയും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada newsINDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

represented image
India

Donkey Route; മെക്സിക്കോയിൽ പഞ്ചാബി യുവാവിന് ക്രൂരമർദ്ദനം; ഡോങ്കി റൂട്ടിന്റെ അപകടം വീണ്ടും ചർച്ചയിൽ

by Canada Varthakal
August 15, 2026
India celebrates Independence Day 2026
India

സ്വാതന്ത്ര്യദിനാഘോഷത്തിൽ ഭാരതം: ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക പാറി; ചരിത്ര മുഹൂർത്തമായി വന്ദേമാതരം ആലാപനം

by Canada Varthakal
August 14, 2026
Meena Geltink and Minal Tijssen
India

ആ സാദൃശ്യം വെറുതെയായിരുന്നില്ല! 30 വർഷത്തെ സൗഹൃദത്തിന് ശേഷം രണ്ട് കൂട്ടുകാരികളുടെ സത്യം വെളിപ്പെടുത്തി ഡിഎൻഎ റിപ്പോർട്ട്

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.