Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NLPNP ഡ്രോ: ഓഗസ്റ്റ് 10-ന് നടന്ന വിവിധ നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

Canada Varthakal by Canada Varthakal
August 12, 2026
in Immigration
Reading Time: 1 min read
NLPNP DRAW

Image credits - Own

കാനഡ കുടിയേറ്റത്തിന് കാത്തിരിക്കുന്നവർക്ക് ആശ്വാസമായി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടു. ഓഗസ്റ്റ് 10-ന് നടന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ആകെ 208 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന നിരവധി വിദേശികൾക്ക് പുതിയ തീരുമാനത്തോടെ അവസരമൊരുങ്ങും.

ഇത്തവണ പുറത്തുവിട്ട നറുക്കെടുപ്പ് കണക്കുകൾ പ്രകാരം ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) വഴി 186 പേർക്കാണ് അപേക്ഷിക്കാൻ ക്ഷണം ലഭിച്ചത്. കൂടാതെ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 22 പേർക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. യോഗ്യരായ കൂടുതൽ വിദഗ്ധ തൊഴിലാളികൾക്ക് പ്രവിശ്യയിലേക്ക് കുടിയേറാൻ വഴിയൊരുക്കുന്നതാണ് ഈ നീക്കം.

ADVERTISEMENT

NLPNP Draw: Know the details of the various draws held on August 10th!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Northwest Territories
Immigration

നോർത്ത് വെസ്റ്റ് ടെറിട്ടറീസ് PNP ക്വാട്ട വർധിപ്പിച്ചു

by Canada Varthakal
August 11, 2026
കാനഡ ഇമി​ഗ്രേഷൻ; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം പുറത്തുവിട്ട് ​IRCC
Immigration

കാനഡ ഇമി​ഗ്രേഷൻ; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം പുറത്തുവിട്ട് ​IRCC

by Canada Varthakal
August 11, 2026
New OINP Calculator
Immigration

ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ മാറ്റം; പുതിയ സ്കോറിംഗ് രീതി ഇങ്ങനെ

by Canada Varthakal
August 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.