Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡിസ്‌പ്ലേ സ്ക്രീനിൽ സാങ്കേതിക തകരാർ; ഈ മോഡൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട

Canada Varthakal by Canada Varthakal
August 11, 2026
in Canada
Reading Time: 1 min read
toyota

ccredits ctv news

ഒട്ടാവ: ഡിസ്‌പ്ലേ സ്ക്രീനിലെ സാങ്കേതിക തകരാറിനെ തുടർന്ന് കാനഡയിൽ 11,000-ത്തിലധികം കാമ്രി (Camry) വാഹനങ്ങൾ തിരിച്ചുവിളിക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട തീരുമാനിച്ചു. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ടേൺ സിഗ്നലുകൾ, ഹസാർഡ് ലൈറ്റുകൾ, മുന്നറിയിപ്പ് ശബ്ദങ്ങൾ എന്നിവ പ്രവർത്തിക്കാതിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. സിടിവിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ഓഗസ്റ്റ് 6-ന് ടൊയോട്ട പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം, 2025-2026 മോഡൽ വർഷത്തിലെ ഏകദേശം 11,159 കാമ്രി വാഹനങ്ങളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. ഏഴ് ഇഞ്ച് കോമ്പിനേഷൻ മീറ്ററുള്ള വാഹനങ്ങളിൽ, ചില സമയങ്ങളിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ സ്ക്രീൻ പൂർണ്ണമായും ബ്ലാങ്ക് ആകാൻ സാധ്യതയുണ്ട്. ഡിസ്‌പ്ലേയിലെ പ്രധാന വിവരങ്ങൾ തെളിയാതിരിക്കുകയോ, ഇൻഡിക്കേറ്ററുകളും വാണിംഗ് ശബ്ദങ്ങളും പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കുന്നു.

ADVERTISEMENT

ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടുകയും, ടൊയോട്ട ഡീലർഷിപ്പുകളിൽ സൗജന്യമായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തു നൽകുകയും ചെയ്യും. ഒക്ടോബർ തുടക്കത്തോടെ കസ്റ്റമേഴ്‌സിന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കും.

ലോകമെമ്പാടുമായി ഏകദേശം 6,55,000 കാമ്രി വാഹനങ്ങളെ ബാധിച്ച വലിയ തിരിച്ചുവിളിക്കൽ നടപടിയുടെ ഭാഗമായാണ് കാനഡയിലെയും ഈ തിരിച്ചുവിളിക്കൽ. അമേരിക്കയിൽ മാത്രം 2025-2026 മോഡലിലെ 5,08,000-ത്തിലധികം കാമ്രി ഹൈബ്രിഡ് വാഹനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്.

Technical glitch in display screen; Toyota recalls these vehicle models.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026
commercial spaceflight
Canada

ഇനി വാണിജ്യ ബഹിരാകാശ യുഗം: ചരിത്ര ദൗത്യവുമായി കാനഡയും സ്പേസ് എക്സും

by Canada Varthakal
August 11, 2026
canada alert system
Canada

ഇനി അനാവശ്യ അലാറമില്ല, അലേർട്ട് സിസ്റ്റത്തിൽ മാറ്റം; എൻവയോൺമെന്റ് കാനഡയുടെ പുതിയ സംവിധാനം ഇങ്ങനെ

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.