Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പൈലറ്റായി ആൾമാറാട്ടം നടത്തി സൗജന്യ വിമാനയാത്രകൾ: മുൻ കനേഡിയൻ ഫ്ലൈറ്റ് അറ്റൻഡന്റ് അമേരിക്കയിൽ പിടിയിൽ

Canada Varthakal by Canada Varthakal
August 10, 2026
in Canada
Reading Time: 1 min read
ഹോർമൂസ് പ്രതിസന്ധി: പ്രവാസികൾക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

വാഷിംഗ്ടൺ: വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് പൈലറ്റാണെന്ന് നടിച്ച് സൗജന്യമായി നൂറുകണക്കിന് വിമാനയാത്രകൾ നടത്തിയ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് അമേരിക്കയിൽ പിടിയിലായി. ടൊറന്റോ സ്വദേശിയായ ഡാലസ് പോകോർണിക് (34) എന്നയാളാണ് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുറ്റസമ്മതം നടത്തിയത്. പനാമയിൽ വച്ച് അറസ്റ്റിലായ ഇയാളെ പിന്നീട് കൂടുതൽ നിയമനടപടികൾക്കായി ഹവായ്യിലേക്ക് നാടുകടത്തുകയായിരുന്നു. യു.എസ് അറ്റോർണി ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ വിവരങ്ങൾ പുറത്തുവിട്ടത്.

WhatsApp Image 2026 08 03 at 2.31.52 AM 1

2020 ജനുവരി മുതൽ 2024 ഒക്ടോബർ വരെ നീണ്ട നാല് വർഷക്കാലയളവിലാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് മൂന്ന് പ്രമുഖ അമേരിക്കൻ എയർലൈനുകളിലാണ് ഇയാൾ പൈലറ്റാണെന്ന വ്യാജേന സൗജന്യമായി യാത്ര ചെയ്തത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായുള്ള ഒരു എയർലൈനിൽ 2017 മുതൽ 2019 വരെ ഫ്ലൈറ്റ് അറ്റൻഡന്റായി ഡാലസ് ജോലി ചെയ്തിരുന്നു.

ADVERTISEMENT

വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഇയാളെ പിടികൂടാൻ സഹായിച്ച അന്വേഷണ സംഘത്തിന് നന്ദി അറിയിക്കുന്നതായും യു.എസ് അറ്റോർണി കെൻ സോറെൻസൺ പറഞ്ഞു. ശിക്ഷാനടപടികളുടെ ഭാഗമായി തട്ടിപ്പിനിരയായ മൂന്ന് എയർലൈൻ കമ്പനികൾക്കും നഷ്ടപരിഹാരം നൽകാൻ പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Free flights by impersonating a pilot: Former Canadian flight attendant arrested in the US.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.