Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

3 മീറ്ററല്ല, ഇനി 10 മീറ്റർ വേണം: പുകവലി നിയന്ത്രണം കടുപ്പിക്കാൻ സസ്‌കാറ്റൂൺ

Canada Varthakal by Canada Varthakal
August 8, 2026
in Saskatchewan
Reading Time: 1 min read
Saskatoon moving towards more smoking limits

സസ്‌കാറ്റൂൺ: നഗരത്തിൽ പുകവലി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സസ്‌കാറ്റൂൺ. ബുധനാഴ്ച ചേർന്ന സിറ്റി കൗൺസിലിന്റെ പ്ലാനിങ്, ഡെവലപ്‌മെന്റ് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് കമ്മിറ്റി യോഗത്തിലാണ് ബൈലോയിൽ മാറ്റങ്ങൾ വരുത്താനുള്ള നിർദേശങ്ങൾക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയത്. ഈ മാസം അവസാനം നടക്കുന്ന സിറ്റി കൗൺസിൽ യോഗം നിർദേശം പൂർണ്ണമായി അംഗീകരിക്കുകയാണെങ്കിൽ, കെട്ടിടങ്ങളുടെ ഗേറ്റ്, ജനൽ, എയർ ഇൻടേക്ക് എന്നിവയ്ക്ക് സമീപം പുകവലിക്കുന്നവർ നിലവിലുള്ള 3 മീറ്ററിന് പകരം 10 മീറ്റർ അകലെ മാറിനിൽക്കേണ്ടി വരും.

WhatsApp Image 2026 08 03 at 2.33.05 AM 2

നിലവിലുള്ള പ്രവിശ്യാ നിയമപ്രകാരം 3 മീറ്ററാണ് പുകവലി നിരോധിത പരിധി. എന്നാൽ റെജീന, എഡ്മന്റൻ എന്നീ നഗരങ്ങളിൽ നിലവിലുള്ളതിന് സമാനമായി 10 മീറ്ററിലേക്ക് ദൂരം വർധിപ്പിക്കാനാണ് സസ്‌കാറ്റൂണിലെയും നീക്കം. പുതിയ മാറ്റം നടപ്പിലാകുന്നതോടെ ഡൗൺടൗൺ, ബ്രോഡ്‌വേ, റിവേഴ്‌സ്‌ഡെയ്‌ൽ എന്നീ പ്രധാന വാണിജ്യ മേഖലകളിലെ ഭൂരിഭാഗം സ്ഥലങ്ങളും പുകവലി നിരോധിത മേഖലകളായി മാറും. നിർദേശത്തോട് റിവേഴ്‌സ്‌ഡെയ്‌ൽ ബിസിനസ് ഇംപ്രൂവ്‌മെന്റ് ഡിസ്ട്രിക്റ്റ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പൊതുജനാരോഗ്യം മുൻനിർത്തി നിയന്ത്രണം നല്ല തീരുമാനമാണ് മേയർ സിന്തിയ ബ്ലോക്ക് വ്യക്തമാക്കി.

ADVERTISEMENT

സസ്‌കാറ്റൂൺ പോലീസിനാണ് നിലവിൽ ഈ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്. സ്‌കൂളുകൾക്ക് സമീപം നിയമലംഘനം നടത്തുന്നവർക്കെതിരെ പ്രതിവർഷം 15 മുതൽ 25 വരെ പിഴ നോട്ടീസുകൾ പോലീസ് നൽകാറുണ്ട്. ഈ മാസം അവസാനം നടക്കുന്ന കൗൺസിൽ യോഗത്തിൽ അന്തിമാനുമതി ലഭിച്ചാൽ, പുതിയ നിയന്ത്രണങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Not 3 meters, but 10 meters now: Saskatoon to tighten smoking restrictions.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Massive exchange of produce between Sask. and B.C. boosts variety for food banks
Saskatchewan

പോഷകാഹാരം ഉറപ്പാക്കാൻ കാനഡ: സസ്‌കാച്ചെവാനും ബി.സി.യും കൈകോർക്കുന്നു

by Canada Varthakal
August 7, 2026
സമരം നേരിടാൻ തയ്യാറെടുപ്പ്; താൽക്കാലിക വർക്ക് ക്യാമ്പിനായി അനുമതി തേടി റെജീനയിലെ റിഫൈനറി
Saskatchewan

സമരം നേരിടാൻ തയ്യാറെടുപ്പ്; താൽക്കാലിക വർക്ക് ക്യാമ്പിനായി അനുമതി തേടി റെജീനയിലെ റിഫൈനറി

by Canada Varthakal
August 6, 2026
regina mosque
Saskatchewan

റെജൈനയിൽ പള്ളിയിൽ ബാങ്ക് വിളി ലൗഡ്‌സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്യാൻ അനുമതി

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.