Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘എല്ലാം ചെയ്തത് ഭീഷണിയെത്തുടർന്ന്, ബിഷ്ണോയ് ​ഗ്യാങ്ങുമായി ബന്ധമില്ല’; കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരൻ കോടതിയിൽ

Canada Varthakal by Canada Varthakal
August 5, 2026
in Canada
Reading Time: 1 min read
The Manitoba Law Courts building in Winnipeg

CREDITS CTV NEWS

വിന്നിപെഗ്: ബിഷ്ണോയ് ​ഗ്യാങ്ങുമായി തനിക്ക് ബന്ധമില്ലെന്നും മറ്റൊരു സംഘാംഗത്തിന്റെ ഭീഷണിയെ തുടർന്നാണ് പ്രവർത്തിച്ചതെന്നും അവകാശപ്പെട്ട് കവർച്ചാ കേസിലെ പ്രതി രം​ഗത്തെത്തി. വിന്നിപെഗ് സ്വദേശിയായ അർഷ്ദീപ് സിംഗ് ബ്രാർ ആണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് തന്റെ ഭാര്യയുടെ പേരിലുള്ള ട്രക്ക് കണ്ടുകെട്ടാനുള്ള മാനിറ്റോബ സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് ഈ കാര്യങ്ങളിൽ യാതൊരു അറിവുമില്ലെന്നും അതിനാൽ വാഹനം കണ്ടുകെട്ടുന്നത് അനീതിയാണെന്നും ഇവർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കുന്നു.

WhatsApp Image 2026 08 03 at 2.38.16 AM

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ദക്ഷിണേഷ്യൻ വംശജനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം ഡോളർ ആവശ്യപ്പെട്ടെന്നാണ് കേസ്. പൊലീസിൽ അറിയിച്ചാൽ ഇന്ത്യയിലുള്ള ബന്ധുക്കളെ ഉൾപ്പെടെ അപായപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ പ്ലാനിൽ അർഷ്ദീപ് പിടിയിലാവുകയായിരുന്നു.

ADVERTISEMENT

എന്നാൽ താൻ കത്തെഴുതുകയോ ഫോൺ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ബിഷ്ണോയ് ഗ്യാങ്ങിലെ അം​ഗത്തിന്റെ ഭീഷണി കാരണം മാത്രമാണ് അവിടെ പോയതെന്നുമാണ് അർഷ്ദീപിന്റെ വാദം. കേസിൽ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.

"Acted under threat, no links to Bishnoi gang": Indian man in court regarding robbery case.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒറ്റ ജോലിയിൽ ഒതുങ്ങേണ്ട; വരുമാനം കൂട്ടാൻ പുതിയ തൊഴിൽരീതി!
Canada

ഒറ്റ ജോലിയിൽ ഒതുങ്ങേണ്ട; വരുമാനം കൂട്ടാൻ പുതിയ തൊഴിൽരീതി!

by Canada Varthakal
August 5, 2026
ഇതാണ് പ്രകൃതിയുടെ മാസ്റ്റർപീസ്!; ഹാലിഫാക്സിൽ സന്ദർശകരെ വിസ്മയിപ്പിച്ച് അപൂർവ ‘ഓസ്കർ’ ലോബ്സ്റ്റർ
Canada

ഇതാണ് പ്രകൃതിയുടെ മാസ്റ്റർപീസ്!; ഹാലിഫാക്സിൽ സന്ദർശകരെ വിസ്മയിപ്പിച്ച് അപൂർവ ‘ഓസ്കർ’ ലോബ്സ്റ്റർ

by Canada Varthakal
August 5, 2026
കേംപൻഫെസ്റ്റ് ആഘോഷത്തിനിടെ 16-കാരിക്ക് ക്രൂരമർദനം; രക്ഷിക്കാതെ വീഡിയോ പകർത്തി യുവാക്കൾ, പ്രതിഷേധം
Ontario

കേംപൻഫെസ്റ്റ് ആഘോഷത്തിനിടെ 16-കാരിക്ക് ക്രൂരമർദനം; രക്ഷിക്കാതെ വീഡിയോ പകർത്തി യുവാക്കൾ, പ്രതിഷേധം

by Canada Varthakal
August 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.