Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

യുവിക് കാമ്പസിൽ മരിച്ച വിദ്യാർത്ഥിനിയുടെ കേസിൽ വിദ്യാർത്ഥികൾ കർശന നടപടി ആവശ്യപ്പെടുന്നു

Canada Varthakal by Canada Varthakal
April 10, 2025
in British Columbia
Reading Time: 1 min read
യുവിക് കാമ്പസിൽ മരിച്ച വിദ്യാർത്ഥിനിയുടെ കേസിൽ വിദ്യാർത്ഥികൾ കർശന നടപടി ആവശ്യപ്പെടുന്നു

യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയയിലെ 18 വയസ്സുള്ള ഒന്നാം വർഷ വിദ്യാർത്ഥിനിയായ സിഡ്നി മക്ഇൻറയർ-സ്റ്റാർക്കോ 2024 ജനുവരിയിൽ കാമ്പസ് ഹോസ്റ്റലിൽ ഫെന്റാനിൽ ഓവർഡോസ് കാരണം മരണപ്പെട്ടു. സർവകലാശാല തക്കസമയത് അടിയന്തിരമായി പ്രതികരിച്ചിരുന്നുവെങ്കിൽ അവർ മരിക്കില്ലായിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ 18 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സ്റ്റാഫിന് അപകട സാധ്യത കുറയ്ക്കൽ പരിശീലനം, അമിത മയക്കുമരുന്ന് ഉപയോഗത്തിൽ സഹായം തേടുന്നവർക്ക് ശിക്ഷയിൽ നിന്ന് ഒഴിവാക്കൽ, നാൽക്സോൺ കിറ്റുകളുടെ വിതരണം കൂട്ടൽ, അടിയന്തിര സ്ഥിതികൾ കൈകാര്യം ചെയ്യാൻ പുതിയ തസ്തികകൾ സൃഷ്ടിക്കൽ എന്നിവയാണ് മുഖ്യ നിർദേശങ്ങൾ.എന്നാൽ യുവിക് സ്റ്റുഡന്റ് സൊസൈറ്റിയും (UVSS) വിദ്യാർത്ഥികളും ഇത്തരം നടപടികൾക്കായി ദുരന്തത്തിന് വർഷങ്ങൾക്കു മുമ്പേ തന്നെ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു.

“സർവകലാശാല പ്രതികരണം അപര്യാപ്തമാണ്. വ്യക്തതയും കൃത്യമായ പ്രവർത്തനവും ഇല്ലാതെ നടപടികൾ സ്വീകരിക്കുന്നതിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താതെയുള്ള തീരുമാനങ്ങൾ ഫലപ്രദമല്ല,” എന്ന് വിദ്യാർത്ഥി നേതാവ് സക്കരിയ ഫെന്നിരി പറഞ്ഞു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധിത നാൽക്സോൺ പരിശീലനം നൽകണമെന്ന് അഡ്രിയാന ബാലിക്ക് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

യുവിക്കും വിദ്യാർത്ഥി സമൂഹവും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ പറയുന്നു. സെപ്റ്റംബർ 2025-ഓടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് യുവിക് വാഗ്ദാനം ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ തുടർച്ചയായ സഹകരണവും സുതാര്യതയും ആവശ്യപ്പെടുന്നു. കാമ്പസിൽ മയക്കുമരുന്ന് പരിശോധന, എല്ലാ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും നിർബന്ധിത നാൽക്സോൺ പരിശീലനം, ഭാവിയിലെ സുരക്ഷാ ആസൂത്രണത്തിൽ നേരിട്ടുള്ള വിദ്യാർത്ഥി പങ്കാളിത്തം എന്നിവയാണ് സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങൾ.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളിലേക്ക്; ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’ നെതിരെ നടപടി കർശനമാക്കി കാനഡ, രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം
Canada

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളിലേക്ക്; ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’ നെതിരെ നടപടി കർശനമാക്കി കാനഡ, രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം

by Canada Varthakal
June 10, 2026
Stony Lake
British Columbia

ബി.സി.യിലെ തടാകത്തിൽ വള്ളം മറിഞ്ഞ് 17-കാരനെ കാണാതായി; തെരച്ചിൽ തുടരുന്നു

by Canada Varthakal
June 8, 2026
ecomm
British Columbia

ബ്രിട്ടീഷ് കൊളംബിയയിൽ 911 കോൾ ടേക്കർമാർ പണിമുടക്കിലേക്ക്; തിങ്കളാഴ്ച മുതൽ സമരം

by Canada Varthakal
June 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.