Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ തൊഴിൽ വിസ നിയമങ്ങളിൽ മാറ്റം: LMIA ഇളവുകളുള്ള വർക്ക് പെർമിറ്റുകളിൽ കർശന നിയന്ത്രണം!

Canada Varthakal by Canada Varthakal
August 1, 2026
in Immigration
Reading Time: 1 min read
CANADA IMMIGRATION

CREDITS GOOGLE

ഓട്ടവ: കാനഡയിൽ ജോലിക്കായി ശ്രമിക്കുന്ന വിദേശ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി വിസ നിയമങ്ങളിൽ നിർണായക ഭേദഗതി. അന്താരാഷ്ട്ര സ്ഥാപനങ്ങൾ വഴി കാനഡയിലേക്ക് എൽ.എം.ഐ.എ (LMIA) ഇല്ലാതെ ജോലിക്ക് വരാൻ സാധിക്കുന്ന ജനപ്രിയ വിസ സമ്പ്രദായമായ C20 റെസിപ്രോക്കൽ എംപ്ലോയ്മെന്റ് വർക്ക് പെർമിറ്റുകളുടെ നിബന്ധനകളാണ് കാനഡ ഇമിഗ്രേഷൻ വകുപ്പ് കർശനമാക്കിയത്.

WhatsApp Image 2026 07 15 at 4.48.46 PM 1 1024x512 1

പുതിയ നിർദ്ദേശപ്രകാരം കാനഡയിലെത്തിയ ശേഷം മാത്രം ജോലി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്ക് ഇനി മുതൽ ഈ വിസ ലഭിക്കില്ല. അപേക്ഷിക്കുന്ന സമയത്ത് തന്നെ ഉദ്യോഗാർത്ഥി പ്രസ്തുത കമ്പനിയുടെ വിദേശ ശാഖയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരനായിരിക്കണം എന്നത് നിർബന്ധമാക്കിയിട്ടുണ്ട്. കമ്പനിയും ജീവനക്കാരനും തമ്മിൽ അറിവും പ്രവൃത്തിപരിചയവും പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഈ വിസയെന്നും കാനഡയിലെത്തിയ ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുന്നത് ഈ ലക്ഷ്യം നിറവേറ്റില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

ADVERTISEMENT

ബഹുരാഷ്ട്ര കമ്പനികൾ, സർവ്വകലാശാലകൾ, അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ പുതിയ ആളുകളെ നിയമിച്ച് കാനഡയിലേക്ക് കൊണ്ടുവരുന്ന രീതിക്കാണ് ഇതോടെ തടസ്സമാകുന്നത്. C20 വിസയ്ക്ക് യോഗ്യതയില്ലാത്തവർ ഇനി മുതൽ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം വഴിയോ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) എടുത്തോ മാത്രമേ കാനഡയിലേക്ക് വരാൻ സാധിക്കൂ. എന്നാൽ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വഴി വരുന്നവർക്ക് ഈ പുതിയ നിയമം ബാധകമല്ല.

Canada restricts common LMIA-exempt work permit to current employees

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

AAIP ഡ്രോ: 2026 ജൂലൈ 16, 21 തീയതികളിലായി നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

AAIP ഡ്രോ: 2026 ജൂലൈ 16, 21 തീയതികളിലായി നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 1, 2026
clock
Immigration

കാത്തിരിപ്പ് സമയം വീണ്ടും കൂടി! വർക്ക്, സ്റ്റഡി പെർമിറ്റുകൾ വൈകും; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം ഇതാ

by Canada Varthakal
August 1, 2026
MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.