Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വീക്കെൻഡ് യാത്ര മുടങ്ങുമോ? പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്ജെറ്റ് ജീവനക്കാർ

Canada Varthakal by Canada Varthakal
July 30, 2026
in Canada
Reading Time: 1 min read
Will weekend travel be disrupted? WestJet employees issue strike notice.

ഒട്ടാവ: കാനഡയിലെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ ജീവനക്കാർ പണിമുടക്കിലേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യത. വേതന വർധനവും ജോലി വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 4,400-ഓളം ഫ്ലൈറ്റ് അറ്റൻഡന്റ്മാരെ പ്രതിനിധീകരിക്കുന്ന സി.യു.പി.ഇ (CUPE) യൂണിയൻ കമ്പനിക്ക് 72 മണിക്കൂർ നീളുന്ന പണിമുടക്ക് നോട്ടീസ് നൽകി. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിക്കും. പണിമുടക്ക് നോട്ടീസിന് മറുപടിയായി കമ്പനി ജീവനക്കാർക്ക് തിരിച്ചടിയെന്നോണം ലോക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്.

WhatsApp Image 2026 07 13 at 1.55.37 AM 4

നിലവിൽ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. വിമാനം നിലത്തിറങ്ങി കിടക്കുന്ന സമയത്ത് ജീവനക്കാർ ചെയ്യുന്ന ജോലികൾക്ക് വേതനം നൽകുന്നില്ലെന്നതാണ് യൂണിയന്റെ പ്രധാന പരാതി. എന്നാൽ ‘ക്രെഡിറ്റ് അവർ’ സംവിധാനം വഴിയാണ് എല്ലാ ജോലികൾക്കും വേതനം നൽകുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. സമരം ആരംഭിക്കുകയാണെങ്കിൽ വിമാന സർവീസുകൾ സുരക്ഷിതമായി അവസാനിപ്പിക്കാനും, വിദേശത്തുള്ള വിമാനങ്ങളും ജീവനക്കാരെയും സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കാനും കമ്പനിയും യൂണിയനും തമ്മിൽ കരാറിലെത്തിയിട്ടുണ്ട്.

ADVERTISEMENT

യാത്രാ തിരക്കുള്ള സമയത്ത് സമരം വരുന്നത് കണക്കിലെടുത്ത് ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെയുള്ള ടിക്കറ്റുകൾ അധിക നിരക്കില്ലാതെ മാറ്റാനോ റദ്ദാക്കാനോ ഉള്ള സൗകര്യം കമ്പനി നൽകിയിട്ടുണ്ട്. പണിമുടക്ക് ആരംഭിച്ചാൽ പ്രതിദിനം 600-ലേറെ സർവീസുകളെയും എഴുപതിനായിരത്തോളം യാത്രക്കാരെയും ഇത് ബാധിക്കും. സർവീസുകൾ റദ്ദാക്കുകയാണെങ്കിൽ യാത്രക്കാർക്ക് പണം തിരികെ നൽകുകയോ മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Will weekend travel be disrupted? WestJet employees issue strike notice.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump and Mark Carney Canada China trade dispute
Canada

ചൈനയുമായി വ്യാപാര കരാർ; അമേരിക്കയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിദഗ്ധർ

by Canada Varthakal
September 24, 2026
Quebec party leaders campaign after final election debate
Canada

ചർച്ചകൾക്ക് പിന്നാലെ ജനങ്ങളിലേക്ക് ഇറങ്ങി സ്ഥാനാർത്ഥികൾ; ക്യുബെക്കിൽ ചൂടേറിയ പ്രചാരണം

by Canada Varthakal
September 24, 2026
us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.