Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

തീപിടിത്തത്തിൽ എല്ലാം തകർന്നു; തെരുവിലായ കുടുംബത്തിന്റെ അവശേഷിച്ച സാധനങ്ങളും മോഷ്ടാക്കൾ കവർന്നു!

Canada Varthakal by Canada Varthakal
July 29, 2026
in Ontario
Reading Time: 1 min read
Kimberly and Tyler Burns’ home on fire on July 3

credits ctv news

ലാനാർക്ക് കൗണ്ടി: വീട് കത്തിയമർന്ന ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന് മേൽ വീണ്ടും ഇരുട്ടടിയായി മോഷണം. കാനഡയിലെ ലാനാർക്ക് കൗണ്ടയിലെ കിംബർലി – ടൈലർ ബേൺസ് ദമ്പതികൾക്കാണ് ദുരന്തത്തിന് പിന്നാലെ ഈ ദാരുണ അനുഭവമുണ്ടായത്.

WhatsApp Image 2026 07 13 at 1.57.43 AM

ജൂലൈ 3-നായിരുന്നു ബേൺസ് കുടുംബത്തിന്റെ വീടിന് തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീട് പൂർണ്ണമായും കത്തിനശിച്ചുവെങ്കിലും രക്ഷാപ്രവർത്തകർ തക്കസമയത്ത് ഇടപെട്ട് കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ചില പരമ്പരാഗത വസ്തുക്കൾ, പുരാതന ട്രാക്ടറുകൾ തുടങ്ങിയ അപൂർവ്വം ചില സാധനങ്ങൾ രക്ഷപെടുത്തിയിരുന്നു.

ADVERTISEMENT

സുരക്ഷിതമായിരിക്കട്ടെ എന്ന് കരുതി വീട്ടുപറമ്പിലെ ഷെഡ്ഡിൽ സൂക്ഷിച്ച ഈ സാധനങ്ങളാണ് ദിവസങ്ങൾക്ക് ശേഷം മോഷ്ടാക്കൾ കവർന്നത്.നിലവിൽ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഈ കുടുംബം. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത ചെലവുകൾക്കായി പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ഫണ്ടിലൂടെ ഇതുവരെ $7,000 കാനഡ ഡോളറോളം സമാഹരിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബമിപ്പോൾ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Lanark County family’s salvaged belongings stolen after devastating house fire

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Prime Minister Mark Carney and Ontario Premier Doug Ford
Ontario

കാർണി – ഫോർഡ് ധാരണ പാളി: അതിവേഗ റെയിൽ പദ്ധതിക്ക് എതിർപ്പുമായി ഒന്റാറിയോ

by Canada Varthakal
July 29, 2026
Court dismisses sexual assault case against gym instructor in Toronto.
Ontario

കോടതിയിലെ അമിതത്തിരക്ക് വിനയായി; ടൊറന്റോയിൽ ജിം അധ്യാപകനെതിരെയുള്ള ലൈംഗികാതിക്രമ കേസ് തള്ളി കോടതി

by Canada Varthakal
July 28, 2026
Shots fired outside U.S. Consulate, heavy police presence in area
Ontario

ടൊറന്റോയിലെ യു.എസ് കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്: പ്രദേശത്ത് ഗതാഗതം താൽക്കാലികമായി നിരോധിച്ചു

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.