Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

എഫ്.ഐ.ആറുകൾ പിൻവലിക്കണം; അല്ലാത്തപക്ഷം പ്രക്ഷോഭം തുടരും: സി.ജെ.പി

Canada Varthakal by Canada Varthakal
July 29, 2026
in India
Reading Time: 1 min read
എഫ്.ഐ.ആറുകൾ പിൻവലിക്കണം; അല്ലാത്തപക്ഷം പ്രക്ഷോഭം തുടരും: സി.ജെ.പി

ന്യൂഡൽഹി: സമരം ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചാൽ രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. മുൻപ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുമായി പോലീസിന് മുന്നോട്ട് പോകാമെന്ന സുപ്രീം കോടതി ഉത്തരവ്, പ്രതിഷേധക്കാർക്കെതിരെ സർക്കാർ ആയുധമാക്കുമെന്നും അവരെ പീഡിപ്പിക്കാൻ ഉപയോഗിക്കുമെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ആശങ്ക പ്രകടിപ്പിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കടുപ്പമേറിയ നടപടികൾ പാടില്ലെന്ന് നിർദേശിച്ചത്. കുറ്റകൃത്യങ്ങളിൽ മുൻകാല ചരിത്രമില്ലാത്ത തടവുകാരെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഡൽഹിക്കും മറ്റ് സംസ്ഥാനങ്ങൾക്കും എഫ്.ഐ.ആറുകളിലെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ സംരക്ഷണം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ADVERTISEMENT

സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ലെന്നും എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്നും ജൂലൈ 25-ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമാണ് കോടതി ഉത്തരവെന്ന് സൗരവ് ദാസ് ആരോപിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ വീണ്ടും തെരുവിലിറങ്ങാൻ നിർബന്ധിതരാകുമെന്ന് സി.ജെ.പി വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജൂൺ 20 മുതൽ ജന്തർമന്തറിൽ സി.ജെ.പി പ്രതിഷേധം നടത്തിവരികയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും എഫ്.ഐ.ആറുകൾ പിൻവലിക്കലും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമരം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.

FIRs should be withdrawn; otherwise, the agitation will continue: CJP

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

He tried to secretly get married a second time, but things went wrong; his first wife showed up at the wedding venue, followed by the police.
India

രഹസ്യമായി രണ്ടാം വിവാഹം കഴിക്കാൻ നോക്കിയതാ.. പണി പാളി; വിവാഹവേദിയിൽ ആദ്യഭാര്യയെത്തി, പിന്നാലെ പോലീസും

by Canada Varthakal
July 28, 2026
പരീക്ഷാ ഭേദഗതി ബിൽ: ലോക്സഭയിൽ ഇന്ന് നിർണായക ചർച്ച
India

പരീക്ഷാ ഭേദഗതി ബിൽ: ലോക്സഭയിൽ ഇന്ന് നിർണായക ചർച്ച

by Canada Varthakal
July 28, 2026
Failure to record working hours: French labor authority fines Infosys €175,000.
India

ജോലി സമയം രേഖപ്പെടുത്തുന്നതിൽ വീഴ്ച: ഇൻഫോസിസിന് 1.75 ലക്ഷം യൂറോ പിഴ ചുമത്തി ഫ്രഞ്ച് ലേബർ അതോറിറ്റി

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.