Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഹൈ വോൾട്ടേജ് ഡീൽ; മാരിടൈം പ്രവിശ്യകളിൽ വൈദ്യുതി മേഖലയിൽ സഹകരണത്തിന് തുടക്കം

Canada Varthakal by Canada Varthakal
July 23, 2026
in Canada
Reading Time: 1 min read
A power substation is pictured on Prince Edward Island

credits CTV Atlantic

കാനഡയിലെ മാരിടൈം പ്രവിശ്യകളായ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI), ന്യൂബ്രൺസ്വിക്ക്, നോവ സ്കോഷ്യ എന്നിവ തങ്ങളുടെ വൈദ്യുതി സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പുതിയ മേഖലാ സഹകരണ കരാറിൽ ഒപ്പുവെച്ചു. വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.

WhatsApp Image 2026 07 13 at 1.57.43 AM

വൈദ്യുതി ഉത്പാദനം, പ്രക്ഷേപണം, ഉപഭോഗ നിയന്ത്രണം, പുതിയ ഊർജ സ്രോതസ്സുകൾ എന്നിവയിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാച്ചുറൽ റിസോഴ്സസ് കാനഡയുമായി ചേർന്ന് മാരിടൈം റീജിയണൽ റിസോഴ്സ് ആൻഡ് ട്രാൻസ്മിഷൻ റോഡ് മാപ്പ് തയാറാക്കും. നിലവിലുള്ള പ്രവിശ്യാ സംവിധാനങ്ങൾക്ക് പുറമെ, ഒരു സംയോജിത മാരിടൈം ഇൻഡിപെൻഡന്റ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റർ രൂപീകരിക്കുന്നതിന്റെ സാധ്യതയും പ്രവിശ്യകൾ പരിശോധിക്കുന്നുണ്ട്.

ADVERTISEMENT

പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്വിക്കും തമ്മിലുള്ള വൈദ്യുതി പ്രക്ഷേപണ ശൃംഖല വികസിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ 59 ലക്ഷം ഡോളറാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ 200 മെഗാവാട്ട്, 138 കിലോവോട്ട് സബ്‌മേരിൻ കേബിളുകളും സബ്‌സ്റ്റേഷനുകളും നവീകരിക്കും. 2028-ഓടെ ഇത് നിർമ്മാണ സജ്ജമാകും. നാച്ചുറൽ റിസോഴ്സസ് കാനഡയുടെ സ്മാർട്ട് റിന്യൂവബിൾസ് ആൻഡ് ഇലക്ട്രിഫിക്കേഷൻ പാത്ത്‌വേസ് പ്രോഗ്രാമിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ വൈദ്യുതി ആവശ്യം 2050-ഓടെ ഇരട്ടിയാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ, ഊർജ സുരക്ഷയും മികച്ച സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് കാനഡ ഇത്തരം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്.

Maritime provinces to explore regional co-operation on electricity systems

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി
Canada

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി

by Canada Varthakal
July 23, 2026
New project to ensure energy security in P.E.I. and New Brunswick; Federal government announces $5.9 million.
Canada

P.E.I-ന്യൂ ബ്രൺസ്വിക്കിൽ ഊർജ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതി; 5.9 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ

by Canada Varthakal
July 23, 2026
Drugs and weapons seized as part of a multi-jurisdictional, cross-border investigation
Canada

139 മില്യൺ ഡോളറിന്റെ ലഹരിവേട്ട; ക്രോസ്-ബോർഡർ അന്വേഷണത്തിൽ പിടിയിലായത് 19 പേർ

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.