Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുട്ടികൾക്ക് ശ്വാസംമുട്ടൽ ഭീഷണി; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിക്കുന്നു

Canada Varthakal by Canada Varthakal
July 23, 2026
in Canada, Health
Reading Time: 1 min read
കുട്ടികൾക്ക് ശ്വാസംമുട്ടൽ ഭീഷണി; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിക്കുന്നു

കാനഡയിൽ നിർമ്മിച്ച ആയിരക്കണക്കിന് വിൻഡോ ബ്ലൈൻഡുകളും ഷേഡുകളും കൊച്ചുകുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിക്കുന്നു. ഹെൽത്ത് കാനഡ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, ‘പ്രൈം കസ്റ്റം ബ്ലൈൻഡ്സ്’ (Prime Custom Blinds) എന്ന കമ്പനിയുടെ ചെയിനും കോർഡ് ഷീൽഡും അടങ്ങിയ അഞ്ച് ഉൽപ്പന്നങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. വലിപ്പം, നിറം, മെറ്റീരിയൽ എന്നിവയിലെ വ്യത്യസ്തതകളോടെ വിറ്റഴിക്കപ്പെട്ട ബ്ലാക്ക് ഔട്ട് ഷേഡുകൾ, സോളാർ ഷേഡുകൾ, ആൾട്ടർനേറ്റിങ് ഫാബ്രിക് ബ്ലൈൻഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫെഡറൽ കോർഡഡ് വിൻഡോ കവറിംഗ്സ് റെഗുലേഷൻസ് നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടുവെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. ഇവയിലെ ലൂപ്പ് ചെയ്ത കയറുകൾ കുട്ടികളുടെ കഴുത്തിൽ കുരുങ്ങാനും, ഇത് ഗുരുതരമായ പരിക്കുകൾക്കോ അല്ലെങ്കിൽ ശ്വാസംമുട്ടി മ മരണത്തിനോ വരെ കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 2019 ഡിസംബർ മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ ഏകദേശം 6,500 ഉൽപ്പന്നങ്ങളാണ് കാനഡയിൽ വിറ്റഴിച്ചിട്ടുള്ളത്. എന്നാൽ, നിലവിൽ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉടനടി നിർത്തലാക്കണമെന്നും, സൗജന്യ റിപ്പെയർ കിറ്റ് (Repair kit) ലഭിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. സാധ്യമെങ്കിൽ കയറുകളില്ലാത്ത ‘കോർഡ്‌ലെസ്സ്’ (Cordless) വിൻഡോ കവറിംഗുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ, കാനഡ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി ആക്ട് പ്രകാരം ഇത്തരം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കുന്നതോ, കൈമാറ്റം ചെയ്യുന്നതോ പൂർണ്ണമായും നിരോധിച്ചിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനമാണ്.

Canada Recalls Window Blinds Over Child Choking Risk

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026
Newfoundland’s Film Industry
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ വൻ കുതിപ്പുമായി സിനിമാ വ്യവസായം; ഹോളിവുഡിനെ ആകർഷിക്കാൻ പുതിയ പദ്ധതികൾ

by Canada Varthakal
September 20, 2026
കാനഡയിലെ വിമാനത്താവള സ്വകാര്യവൽക്കരണം: നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചന നൽകി ഗതാഗത മന്ത്രി
Canada

കാനഡയിലെ വിമാനത്താവള സ്വകാര്യവൽക്കരണം: നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചന നൽകി ഗതാഗത മന്ത്രി

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.