Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വൈൻ മുതൽ ഹോക്കി സ്റ്റിക്ക് വരെ; കാനേഡിയൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും ട്രംപിന്റെ താരിഫ്

Canada Varthakal by Canada Varthakal
July 20, 2026
in Canada
Reading Time: 1 min read
വൈൻ മുതൽ ഹോക്കി സ്റ്റിക്ക് വരെ; കാനേഡിയൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും ട്രംപിന്റെ താരിഫ്

ഒന്റാരിയോ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. വൈൻ, ഹോക്കി സ്റ്റിക്കുകൾ, സിമന്റ് തുടങ്ങിയ ഉൽപ്പന്നങ്ങളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. കാനഡയുടെ ചില വ്യാപാര നയങ്ങൾ അമേരിക്കൻ വ്യാപാര താൽപര്യങ്ങൾക്ക് വിവേചനപരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് യു.എസ്. ഭരണകൂടം വ്യക്തമാക്കുന്നത്.

WhatsApp Image 2026 07 12 at 4.27.05 PM 4

പ്രവിശ്യാതലത്തിൽ അമേരിക്കൻ മദ്യവിൽപ്പനയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ, കാനഡയുടെ ഡയറി വിതരണ നിയന്ത്രണ സംവിധാനം (Supply Management), അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ബാധകമായ ചില താരിഫുകളും ക്വാട്ടാ നിയന്ത്രണങ്ങളും പുതിയ നടപടിക്ക് കാരണങ്ങളായി യു.എസ്. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 1930-ലെ ടാരിഫ് ആക്ടിലെ സെക്ഷൻ 338 പ്രകാരമുള്ള അടിയന്തര വ്യാപാര അധികാരം ഉപയോഗിച്ചാണ് ഈ അധിക നികുതി ഏർപ്പെടുത്തുന്നതെന്നും ഭരണകൂടം അറിയിച്ചു.

ADVERTISEMENT

ഓഗസ്റ്റ് 19 മുതൽ പുതിയ താരിഫ് പ്രാബല്യത്തിൽ വരും. യു.എസ്.-മെക്സിക്കോ-കാനഡ വ്യാപാര കരാർ (USMCA) പ്രകാരമുള്ള ഉൽപ്പന്നങ്ങൾക്കും ഈ അധിക നികുതി ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഊർജ ഉൽപ്പന്നങ്ങൾ, പൊട്ടാഷ്, മത്സ്യ ഉൽപ്പന്നങ്ങൾ, നിർണായക ധാതുക്കൾ (Critical Minerals) തുടങ്ങിയ ചില വിഭാഗങ്ങളെ ഈ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരണത്തിനായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കാനഡ–യു.എസ്. വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ ഓഫീസിനെയും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

From wine to hockey sticks: Trump imposes tariffs on Canadian products again.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Canadian productsTrump imposes tariffs
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

AISH, ADAP, and Income Support benefits will reach banks today; new changes take effect in August.
Canada

AISH, ADAP, ഇൻകം സപ്പോർട്ട് ആനുകൂല്യങ്ങൾ ഇന്ന് അക്കൗണ്ടുകളിലെത്തും; പുതിയ മാറ്റങ്ങൾ ഓഗസ്റ്റ് മുതൽ

by Canada Varthakal
July 28, 2026
ഫിഫ വിസയിൽ കാനഡയിലേക്ക്: ലോകകപ്പിനിടെ രാജ്യത്ത് അഭയം തേടാൻ അപേക്ഷ നൽകിയത് 175 പേരെന്ന് റിപ്പോർട്ട്
Canada

ഫിഫ വിസയിൽ കാനഡയിലേക്ക്: ലോകകപ്പിനിടെ രാജ്യത്ത് അഭയം തേടാൻ അപേക്ഷ നൽകിയത് 175 പേരെന്ന് റിപ്പോർട്ട്

by Canada Varthakal
July 28, 2026
‘വരുമാനമില്ലാത്തവർക്ക് വോട്ട് വേണ്ട’; ഷോപ്പിഫൈ സി.ഇ.ഒയുടെ പരാമർശം വിവാദത്തിൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം
Canada

‘വരുമാനമില്ലാത്തവർക്ക് വോട്ട് വേണ്ട’; ഷോപ്പിഫൈ സി.ഇ.ഒയുടെ പരാമർശം വിവാദത്തിൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.