Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

സാമ്പത്തിക പ്രതിസന്ധി: നോർത്ത് സിഡ്‌നിയിലെ സാൽവേഷൻ ആർമി സ്റ്റോർ അടച്ചുപൂട്ടുന്നു

Canada Varthakal by Canada Varthakal
July 20, 2026
in Nova Scotia
Reading Time: 1 min read
The Salvation Army thrift store

credits Facebook/sathriftstore

നോവ സ്കോഷ്യ: നോർത്ത് സിഡ്‌നിയിൽ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സാൽവേഷൻ ആർമി thrift സ്റ്റോർ പ്രവർത്തനം അവസാനിപ്പിക്കുന്നു. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികളെത്തുടർന്നുള്ള സമഗ്രമായ അവലോകനത്തിന് ശേഷമാണ് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം പൂട്ടാൻ അധികൃതർ തീരുമാനിച്ചത്.

WhatsApp Image 2026 07 13 at 1.57.43 AM

ഓഗസ്റ്റ് 31-ഓടെ സ്റ്റോറിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും. സ്റ്റോറിലേക്കുള്ള പഴയ സാധനങ്ങളുടെ സംഭാവനകൾ ഇന്ന് മുതൽ സ്വീകരിക്കുന്നത് അടിയന്തരമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ സ്റ്റോർ അടച്ചുപൂട്ടുന്നതിന് മുൻപുള്ള അവസാന ദിവസങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കിഴിവുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ADVERTISEMENT

സ്റ്റോർ അടച്ചുപൂട്ടിയാലും, സിഡ്‌നി കമ്മ്യൂണിറ്റി ചർച്ച് വഴിയും നോർത്ത് സിഡ്‌നിയിലെ കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസസ് ഹബ്ബ് വഴിയും പാവപ്പെട്ടവർക്കും അർഹരായവർക്കും ആവശ്യമായ സഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് സാൽവേഷൻ ആർമി അറിയിച്ചു. ക്രിസ്മസ് സഹായങ്ങളും സ്ട്രീറ്റ് മിനിസ്ട്രിയും തടസ്സമില്ലാതെ തുടരും. സിഡ്‌നിയിലെ പ്രിൻസ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സാൽവേഷൻ ആർമി സ്റ്റോറിന്റെ പ്രവർത്തനങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വർഷങ്ങളായി തങ്ങൾക്ക് പിന്തുണ നൽകിയ പ്രദേശവാസികളോട് സാൽവേഷൻ ആർമി നന്ദി രേഖപ്പെടുത്തി.

Salvation Army thrift store in North Sydney, N.S., to close

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026
Nova Scotia-Maine ferry service between Yarmouth and Bar Harbor
Nova Scotia

നോവ സ്കോഷ്യ–മെയിൻ ഫെറി; 2027 സീസണിലേക്ക് കരാറായില്ല, ആശങ്കയിൽ വിനോദസഞ്ചാര മേഖല

by Canada Varthakal
September 17, 2026
Canada Restaurant Industry
Nova Scotia

വിലക്കയറ്റത്തിലും നികുതിപ്പൂട്ടിലും വീർപ്പുമുട്ടി കനേഡിയൻ റെസ്റ്റോറന്റുകൾ

by Canada Varthakal
September 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.