Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ കാട്ടുതീ പുക അമേരിക്കയിലേക്ക്; വായു മലിനീകരണത്തിൽ യുഎസ് നഗരങ്ങൾ മുന്നിൽ

Canada Varthakal by Canada Varthakal
July 19, 2026
in Canada
Reading Time: 1 min read
Smoke from Canadian wildfires reaches the US; US cities top the list for air pollution.

ന്യൂയോർക്ക്: കാനഡയിലും അമേരിക്കൻ സംസ്ഥാനമായ മിന്നസോട്ടയിലും നിയന്ത്രണാതീതമായി തുടരുന്ന കാട്ടുതീയെത്തുടർന്നുണ്ടായ കനത്ത പുക അമേരിക്കയുടെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. രാജ്യ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി. ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങൾ നിലവിൽ കനത്ത പുകമഞ്ഞിലാണ്. മോശം വായു ഗുണനിലവാരം കാരണം ഒഹായോയിൽ നടത്താനിരുന്ന ബേസ്ബോൾ മത്സരവും സോപ്പ് ബോക്സ് ഡെർബി മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്. വാഷിങ്ടൺ മോൺമെന്റ്, ലിങ്കൺ മെമ്മോറിയൽ തുടങ്ങിയ പ്രശസ്തമായ ദേശീയ സ്മാരകങ്ങൾ പോലും പൂർണ്ണമായി പുകമഞ്ഞിൽ മറഞ്ഞ നിലയിലാണ്.

WhatsApp Image 2026 07 13 at 1.55.37 AM 1

ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ഡിട്രോയിറ്റ്, മിന്നസോട്ട, ഇല്ലിനോയിസ്, വാഷിങ്ടൺ ഡി.സി എന്നിവ മുന്നിലെത്തിയതായി അന്താരാഷ്ട്ര ഏജൻസിയായ IQAir റിപ്പോർട്ട് ചെയ്യുന്നു. ഒന്റാറിയോയിലും മിന്നസോട്ടയിലെ വൈൽഡർനെസ് മേഖലയിലുമാണ് നിലവിൽ പ്രധാനമായും തീപിടിത്തങ്ങൾ തുടരുന്നത്. വടക്കൻ ഒന്റാറിയോയിൽ മാത്രം 190-ലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കാറ്റിന്റെ ദിശ മാറുന്നതനുസരിച്ച് പുക പുതിയ പ്രദേശങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, വനപരിപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കാനഡയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയപ്പോൾ, പരസ്പരം കുറ്റപ്പെടുത്താതെ സഹായം നൽകുകയാണ് വേണ്ടതെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രതികരിച്ചു.

ADVERTISEMENT

നിലവിലെ വായു മലിനീകരണം കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർ, മുതിർന്നവർ, കുട്ടികൾ എന്നിവർ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ദീർഘനേരം ഇത്തരം വായു ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ വരും ദിവസങ്ങളിൽ നോർത്ത് ഈസ്റ്റ്, മിഡ്-അറ്റ്ലാന്റിക് മേഖലകളിൽ പ്രതീക്ഷിക്കുന്ന ഇടിമിന്നലോടുകൂടിയ മഴ വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Smoke from Canadian wildfires reaches the US; US cities top the list for air pollution.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചരക്കുനീക്കത്തിന് വൻ ആശ്വാസം: എന്നാൽ ഗോർഡി ഹൗ പാലം നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുമോ?
Canada

ചരക്കുനീക്കത്തിന് വൻ ആശ്വാസം: എന്നാൽ ഗോർഡി ഹൗ പാലം നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുമോ?

by Canada Varthakal
July 28, 2026
US Courts Canadians; New York Launches Major Offers for Tourists – Here Are the Details!
Canada

കാനഡക്കാരെ കൈയിലെടുക്കാൻ അമേരിക്ക; വിനോദസഞ്ചാരികൾക്ക് വൻ ഓഫറുകളുമായി ന്യൂയോർക്ക്; വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 28, 2026
'Wildfires cannot be stopped, only mitigation is the way': Canada responds to Trump's warning.
Canada

‘കാട്ടുതീ തടയാനാവില്ല, പ്രതിരോധം മാത്രം വഴി’: ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി കാനഡ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.