Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വെസ്റ്റ്ജെറ്റ് ജീവനക്കാരുടെ പണിമുടക്ക് സാധ്യത: : പുതിയ ട്രാവൽ ഇൻഷുറൻസ് പോളിസികൾക്ക് പരിരക്ഷ ലഭിച്ചേക്കില്ലെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
July 18, 2026
in Canada
Reading Time: 1 min read
വെസ്റ്റ്ജെറ്റ് ജീവനക്കാരുടെ പണിമുടക്ക് സാധ്യത: : പുതിയ ട്രാവൽ ഇൻഷുറൻസ് പോളിസികൾക്ക് പരിരക്ഷ ലഭിച്ചേക്കില്ലെന്ന് മുന്നറിയിപ്പ്

ഒട്ടാവ : കനേഡിയൻ എയർലൈൻ കമ്പനിയായ വെസ്റ്റ്ജെറ്റിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാർ പണിമുടക്കിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, പുതിയതായി എടുക്കുന്ന ട്രാവൽ ഇൻഷുറൻസ് പോളിസികൾക്ക് ഈ പണിമുടക്ക് മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾക്ക് പരിരക്ഷ ലഭിക്കില്ലെന്ന് ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വെസ്റ്റ്ജെറ്റിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ സംഘടനയായ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് പണിമുടക്ക് അനുകൂല വോട്ടെടുപ്പ് വിവരം പുറത്തുവിട്ട ബുധനാഴ്ചയ്ക്ക് മുൻപ് ഇൻഷുറൻസ് എടുത്തവർക്ക് മാത്രമായിരിക്കും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവുക. വരാനിരിക്കുന്ന ഓഗസ്റ്റ് ലോങ് വീക്കെൻഡിൽ പണിമുടക്ക് ആരംഭിക്കുമെന്നാണ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതൊരു മുൻകൂട്ടി അറിയാവുന്ന സംഭവമായി ഇൻഷുറൻസ് കമ്പനികൾ കണക്കാക്കുമെന്നതിനാലാണ് ഓഗസ്റ്റ് 2 മുതൽ ആരംഭിച്ചേക്കാവുന്ന പണിമുടക്കിന് പുതിയ പോളിസികളിൽ പരിരക്ഷ നിഷേധിക്കുന്നത്. ഈ പണിമുടക്കുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ബാധകമാകില്ലെന്ന് പ്രമുഖ ഇൻഷുറൻസ് ദാതാക്കളായ മാനുലൈഫ് ട്രാവൽ പ്രൊഫഷണലുകൾക്ക് അയച്ച മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പോളിസികൾ വഴി രോഗബാധയോ മരണമോ മൂലമുള്ള തടസ്സങ്ങൾക്ക് പരിരക്ഷ ലഭിക്കുമെങ്കിലും പണിമുടക്ക് മൂലമുള്ള ഫ്ലൈറ്റ് റദ്ദാക്കലുകൾക്ക് ക്ലെയിം ലഭിക്കില്ലെന്ന് ട്രാവൽ സെക്യുർ കമ്പനി ഉടമ മാർട്ടിൻ ഫയർസ്റ്റോൺ അറിയിച്ചു.

ADVERTISEMENT

വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ അല്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കാനോ എയർലൈൻ കമ്പനികൾക്ക് ബാധ്യതയുണ്ടെന്ന് ആൽബർട്ട മോട്ടോർ അസോസിയേഷനിലെ വിദഗ്ദ്ധയായ നിക്കോള ബെറൂബെ വ്യക്തമാക്കി. എന്നാൽ, റീബുക്കിങ് യാത്രക്കാരുടെ സൗകര്യപ്രദമായ സമയത്തായിരിക്കണമെന്ന് നിർബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ചർച്ചകൾ പുരോഗമിക്കുകയാണെന്നും വോട്ടെടുപ്പ് നടന്നു എന്നത് കൊണ്ട് മാത്രം പണിമുടക്ക് ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്നും വെസ്റ്റ്ജെറ്റ് സി.ഇ.ഒ അലക്സിസ് വോൺ ഹോൻസ്ബ്രോക്ക് അറിയിച്ചു. ചർച്ചകളിലൂടെ കരാറിലെത്താനാണ് യൂണിയനും താല്പര്യപ്പെടുന്നതെന്ന് ക്യൂപി പ്രസിഡന്റ് ആലിയ ഹുസൈനും വ്യക്തമാക്കിയിട്ടുണ്ട്.

WestJet employees may strike: Warning that new travel insurance policies may not cover them

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WestJet flight attendants
Canada

വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാർ പണിമുടക്കിലേക്ക്?; യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
July 28, 2026
ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ
Canada

ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ

by Canada Varthakal
July 28, 2026
Mandeep Singh
Canada

തടഞ്ഞു നിർത്തി, പിന്നാലെ ചെന്ന് ആക്രമിച്ചു, രണ്ട് തവണ ലൈംഗികാതിക്രമം; ബർലിംഗ്ടണിൽ ഇന്ത്യൻ യൂബർ ഡ്രൈവർ അറസ്റ്റിൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.