Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നാടുകടത്തൽ തടയണമെന്ന് ആവശ്യം; കാനഡയിൽ താമസിക്കുന്ന ഇറാന്റെ മുൻ ഉപമന്ത്രി ഫെഡറൽ കോടതിയിൽ

Canada Varthakal by Canada Varthakal
July 16, 2026
in Canada
Reading Time: 1 min read
Iran’s former deputy interior minister tries to stop deportation from Canada

ടൊറന്റോ: കാനഡയിൽ താമസിച്ചുവരുന്ന ഇറാന്റെ മുൻ ഉപ ആഭ്യന്തരമന്ത്രി സെയ്ദ് സൽമാൻ സമാനിയെ നാടുകടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചു. തന്നെ തിരിച്ചയക്കാനുള്ള ഇമിഗ്രേഷൻ വിഭാഗത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് 45-കാരനായ സമാനി ഫെഡറൽ കോടതിയിൽ ഹർജി നൽകിയതായി മാധ്യമങ്ങൾ പുറത്തുവിട്ട കോടതി രേഖകൾ വ്യക്തമാക്കുന്നു. തന്നെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് സമാനിയുടെ വാദം. കൂടാതെ, കോടതി രേഖകളിൽ തന്റെ പേര് പരസ്യപ്പെടുത്തരുതെന്നും പകരം ഏതെങ്കിലും ചുരുക്കപ്പേരുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2026 07 13 at 1.55.37 AM 1

2021 ഓഗസ്റ്റിൽ അധികാരമൊഴിഞ്ഞ ശേഷം തുർക്കി വഴിയാണ് സമാനി കാനഡയിലെത്തിയത്. എന്നാൽ, ഇറാനിലെ ഭരണകൂടവുമായി ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കാനഡയിൽ പ്രവേശന വിലക്കുള്ളതിനാൽ, സമാനിയെ നാടുകടത്താൻ ഇമിഗ്രേഷൻ വിഭാഗം രണ്ടു വർഷം മുമ്പ് തന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് തടയണമെന്ന സമാനിയുടെ അപേക്ഷ കഴിഞ്ഞ ജൂൺ 19-ന് ഇമിഗ്രേഷൻ വിഭാഗം തള്ളി. ഇതിനെതിരെയാണ് അദ്ദേഹം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇറാനിൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സമയത്ത് അതിൽ തനിക്ക് പങ്കില്ലെന്നാണ് സമാനിയുടെ വാദമെങ്കിലും, അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവായിരുന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കൂട്ടുനിന്നു എന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണ്ടെത്തൽ.

ADVERTISEMENT

ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള മുപ്പതിലധികം ഉയർന്ന ഉദ്യോഗസ്ഥർ നിലവിൽ കാനഡയിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവരെ കണ്ടെത്തി തിരികെ അയക്കുന്ന നടപടികളിൽ വലിയ കടുത്ത പ്രതിസന്ധിയാണ് കനേഡിയൻ അധികൃതർ നേരിടുന്നത്. ഇതുവരെ നാടുകടത്താൻ ലിസ്റ്റ് ചെയ്ത 34 ഉദ്യോഗസ്ഥരിൽ ഒരാളെ മാത്രമാണ് കാനഡയ്ക്ക് ഇറാനിലേക്ക് തിരികെ അയക്കാൻ സാധിച്ചിട്ടുള്ളത്. സമാനിയുടെ ഹർജിയിൽ കോടതി ഇനി എടുക്കുന്ന തീരുമാനമായിരിക്കും അദ്ദേഹത്തിന്റെ കാനഡയിലെ തുടർന്നുള്ള താമസത്തിൽ നിർണ്ണായകമാവുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Former Iranian Deputy Minister living in Canada moves Federal Court seeking to halt deportation.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WestJet flight attendants
Canada

വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാർ പണിമുടക്കിലേക്ക്?; യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
July 28, 2026
ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ
Canada

ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ

by Canada Varthakal
July 28, 2026
Mandeep Singh
Canada

തടഞ്ഞു നിർത്തി, പിന്നാലെ ചെന്ന് ആക്രമിച്ചു, രണ്ട് തവണ ലൈംഗികാതിക്രമം; ബർലിംഗ്ടണിൽ ഇന്ത്യൻ യൂബർ ഡ്രൈവർ അറസ്റ്റിൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.