Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പലിശനിരക്കിൽ മാറ്റമില്ല! ആഗോള വെല്ലുവിളികൾക്കിടയിലും പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Canada Varthakal by Canada Varthakal
July 16, 2026
in Canada
Reading Time: 1 min read
Bank of Canada holds key rate steady at 2.25%, predicts economic rebound

ഒട്ടാവ: കാനഡയിലെ പ്രധാന ബാങ്ക് പലിശനിരക്കുകളിൽ നിലവിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനവുമായി ബാങ്ക് ഓഫ് കാനഡ . ഇതനുസരിച്ച് പലിശനിരക്ക് 2.25 ശതമാനമായി തന്നെ തുടരും. കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തെ ബിസിനസ്-സാമ്പത്തിക മേഖലകളിൽ വലിയ വളർച്ചയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, വരും മാസങ്ങളിൽ കാനഡയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ നിലനിർത്തിയത്. ജൂലൈ 15-ന് പുറത്തിറക്കിയ ബാങ്കിന്റെ പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

WhatsApp Image 2026 07 13 at 1.55.37 AM 1

അമേരിക്ക ഏർപ്പെടുത്തുന്ന നികുതികളെക്കുറിച്ചുള്ള ആശങ്കകളും മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങളും കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇപ്പോഴും തടസ്സമായി നിൽക്കുന്നുണ്ടെന്ന് ബാങ്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി രാജ്യത്തിന്റെ ആകെ ഉൽപ്പാദന വളർച്ചാ നിരക്ക് പൂജ്യത്തിനടുത്തായിരുന്നു. സർക്കാർ ചെലവുകൾ കുറഞ്ഞതും, വാഹന നിർമ്മാണം മന്ദഗതിയിലായതും, എണ്ണ-വാതക മേഖലയിലെ നിക്ഷേപക്കുറവുമാണ് ഇതിന് കാരണമായത്. എന്നാൽ, കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കയറ്റുമതിയും വീട് നിർമ്മാണ മേഖലയും സജീവമായത് രാജ്യത്തിന് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.

ADVERTISEMENT

ആഗോള പ്രതിസന്ധികൾക്കിടയിലും കാനഡയിലെ ജനങ്ങൾ സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി പണം ചെലവഴിക്കുന്നത് തുടരുന്നുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ക്ലം പറഞ്ഞു. കാനഡയിലെ കമ്പനികൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു മുന്നോട്ടു പോകുകയാണ്. നിലവിൽ രാജ്യത്തെ വിലക്കയറ്റ നിരക്ക് 3 ശതമാനത്തിന് മുകളിലാണെങ്കിലും, വരും ദിവസങ്ങളിൽ ഇന്ധനവില കുറയുന്നതോടെ ഇത് സാധാരണ നിലയിലാകുമെന്നാണ് ബാങ്കിന്റെ നിഗമനം. നിലവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.5 മുതൽ 7 ശതമാനം വരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

No change in interest rates! The Bank of Canada has maintained the interest rate at 2.25 percent, despite global challenges.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WestJet flight attendants
Canada

വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാർ പണിമുടക്കിലേക്ക്?; യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
July 28, 2026
ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ
Canada

ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ

by Canada Varthakal
July 28, 2026
Mandeep Singh
Canada

തടഞ്ഞു നിർത്തി, പിന്നാലെ ചെന്ന് ആക്രമിച്ചു, രണ്ട് തവണ ലൈംഗികാതിക്രമം; ബർലിംഗ്ടണിൽ ഇന്ത്യൻ യൂബർ ഡ്രൈവർ അറസ്റ്റിൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.