Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പേര് കൊത്തിയ റിവോൾവർ; തുർക്കി പ്രസിഡന്റിന്റെ സമ്മാനം മ്യൂസിയത്തിന് കൈമാറാൻ പ്രധാനമന്ത്രി മാർക്ക് കാർണി

Canada Varthakal by Canada Varthakal
July 14, 2026
in Canada
Reading Time: 1 min read
പേര് കൊത്തിയ റിവോൾവർ; തുർക്കി പ്രസിഡന്റിന്റെ സമ്മാനം മ്യൂസിയത്തിന് കൈമാറാൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ : നാറ്റോ ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് സമ്മാനമായി നൽകിയ റിവോൾവർ കാനഡയിലെ ദേശീയ മ്യൂസിയത്തിന് കൈമാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ പ്രവർത്തനരഹിതമാക്കിയ ഈ കൈത്തോക്കിന് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയുടെ സമാപനത്തിൽ പങ്കെടുത്ത ഓരോ സഖ്യകക്ഷി നേതാക്കൾക്കും അവരുടെ പേര് കൊത്തിയ കൈത്തോക്കും വെടിയുണ്ടകളുമാണ് തുർക്കി പ്രസിഡന്റ് സമ്മാനമായി നൽകിയത്.

ഈ റിവോൾവർ കനേഡിയൻ വാർ മ്യൂസിയം പോലുള്ള ഏതെങ്കിലും സ്ഥാപനത്തിന് കൈമാറാമെന്നാണ് താൻ കരുതുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

പ്രധാനമന്ത്രിയുടെ താല്പര്യത്തെ സ്വാഗതം ചെയ്യുന്നതായി കനേഡിയൻ വാർ മ്യൂസിയം, കനേഡിയൻ മ്യൂസിയം ഓഫ് ഹിസ്റ്ററി എന്നിവയുടെ വക്താവായ Avra Gibbs Lamey അറിയിച്ചു. ചരിത്രപരമായ പ്രാധാന്യമുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിലുള്ള താല്പര്യം അഭിനന്ദനാർഹമാണെന്നും, എന്നാൽ തോക്ക് ഔദ്യോഗികമായി സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔപചാരികമായ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

റിവോൾവർ ഔദ്യോഗികമായി മ്യൂസിയത്തിന് കൈമാറുന്നതിനുള്ള മൂല്യനിർണ്ണയ പ്രക്രിയകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. തോക്ക് ഉചിതമായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ സംഘം പ്രധാനമന്ത്രിയുടെ ഓഫീസുമായി (PMO) ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ലാമി വ്യക്തമാക്കി.

Prime Minister Mark Carney to hand over Turkish President’s gift of revolver engraved with his name to museum

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദത്തെടുക്കലിന് ക്യുബെക്കിന്റെ അംഗീകാരമില്ല; മകളുമായി ലെബനനിൽ കുടുങ്ങി കനേഡിയൻ വനിത
Canada

ദത്തെടുക്കലിന് ക്യുബെക്കിന്റെ അംഗീകാരമില്ല; മകളുമായി ലെബനനിൽ കുടുങ്ങി കനേഡിയൻ വനിത

by Canada Varthakal
July 30, 2026
Canada to waive 'Netflix tax' on streaming apps; government to provide funding instead.
Canada

സ്ട്രീമിംഗ് ആപ്പുകളുടെ ‘നെറ്റ്ഫ്ലിക്സ് നികുതി’ ഒഴിവാക്കാൻ കാനഡ; ഇനി സർക്കാർ ഫണ്ട് നൽകും

by Canada Varthakal
July 30, 2026
Note this before buying this medicine online: Federal court declares it illegal.
Canada

ഈ മരുന്ന് ഓൺലൈനിൽ വാങ്ങും മുൻപ് ശ്രദ്ധിക്കുക: നിയമവിരുദ്ധ വിൽപ്പനക്ക് പൂട്ടിട്ട് ഫെഡറൽ കോടതി

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.