Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

താരിഫ് സമ്മർദം വ്യവസായ രംഗത്തെ മാറ്റിമറിക്കുമോ?അമേരിക്കയിലേക്ക് നീങ്ങാൻ ഒരുങ്ങി കനേഡിയൻ നിർമ്മാണ കമ്പനികൾ

Canada Varthakal by Canada Varthakal
July 12, 2026
in Canada
Reading Time: 1 min read
താരിഫ് സമ്മർദം വ്യവസായ രംഗത്തെ മാറ്റിമറിക്കുമോ?അമേരിക്കയിലേക്ക് നീങ്ങാൻ ഒരുങ്ങി കനേഡിയൻ നിർമ്മാണ കമ്പനികൾ

ഒന്റാരിയോ; അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി താരിഫുകൾ കാനഡയിലെ നിർമ്മാണ മേഖലയെ വലിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നതായി പുതിയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. മെക്സിക്കോയിൽ നിന്നുള്ള ടൊയോട്ടയുടെ ചില വാഹന നിർമാണം അമേരിക്കയിലേക്ക് മാറ്റാനും ടെക്സസിൽ 3.6 ബില്യൺ ഡോളർ ചെലവിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുമുള്ള പ്രഖ്യാപനത്തിന് പിന്നാലെ, കൂടുതൽ കമ്പനികളും സമാനമായ നീക്കങ്ങൾ പരിഗണിക്കുമെന്നാണ് വ്യാപാര വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കയിൽ തന്നെ ഉൽപ്പാദനം നടത്തിയാൽ താരിഫ് ബാധ ഒഴിവാക്കാനാകുമെന്ന സാഹചര്യം കമ്പനികളുടെ ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് വിലയിരുത്തൽ.

b69080cc 6850 42c8 83b7 d567e574242d

അന്താരാഷ്ട്ര വ്യാപാര നിയമ വിദഗ്ധരുടെ അഭിപ്രായത്തിൽ, വാഹന നിർമാണ മേഖലയിലെ വലിയ മാറ്റങ്ങൾ ഉടൻ സംഭവിക്കാനിടയില്ലെങ്കിലും മറ്റ് വ്യവസായ മേഖലകളിൽ അതിന്റെ പ്രതിഫലനം ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മരം ഉൽപ്പന്ന മേഖലയിൽ ചില കമ്പനികൾ അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, ഇത് ചെറുപട്ടണങ്ങളിലെ തൊഴിലവസരങ്ങളെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. താരിഫ് ചെലവ് കുറയ്ക്കാനുള്ള മാർഗമായി അമേരിക്കയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത് പല സ്ഥാപനങ്ങളും ഗൗരവമായി പരിശോധിക്കുകയാണെന്നും വ്യവസായ സംഘടനകളും വ്യക്തമാക്കുന്നു.

ADVERTISEMENT

അതേസമയം, കെപിഎംജി കാനഡ നടത്തിയ 275 നിർമ്മാണ കമ്പനികളിലെ സർവേയിൽ, 29 ശതമാനം കമ്പനികൾ ഇതിനകം ഉൽപ്പാദനത്തിന്റെ ഭാഗമോ മുഴുവനായോ അമേരിക്കയിലേക്ക് മാറ്റിയതായും, 13 ശതമാനം കമ്പനികൾ അതിനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്നും കണ്ടെത്തി. 57 ശതമാനം സ്ഥാപനങ്ങൾ പുതിയ നിക്ഷേപ പദ്ധതികൾ നിർത്തിവെക്കുകയോ ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്നും, 61 ശതമാനം കമ്പനികൾക്ക് അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം ഇല്ലാതെ നിലനിൽക്കാനാകില്ലെന്നുമാണ് സർവേ വ്യക്തമാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനിടെ 11 ശതമാനം കമ്പനികൾ ആസ്ഥാന ഓഫീസ് പോലും അമേരിക്കയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കാനഡയുടെ ജിഡിപിയിൽ നിർമാണ മേഖലക്ക് വലിയ പങ്കുള്ളതിനാൽ ഇത്തരം മാറ്റങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദീർഘകാലമായി ബാധിക്കുമെന്ന ആശങ്കയും വിദഗ്ധർ ഉയർത്തുന്നുണ്ട്.

Will tariff pressure transform the industrial sector? Canadian manufacturing companies prepare to move to the US.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: tariff pressure transform
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026
2026ലെ ആദ്യ വെസ്റ്റ് നൈൽ വൈറസ് രോഗബാധ ടൊറന്റോയിൽ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
Canada

2026ലെ ആദ്യ വെസ്റ്റ് നൈൽ വൈറസ് രോഗബാധ ടൊറന്റോയിൽ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

by Canada Varthakal
July 30, 2026
രാഷ്ട്രീയ പ്രതിഷേധത്തിന് വേറിട്ട വഴി; കുതിരച്ചാണകത്തിൽ ട്രംപിന്റെ ചിത്രം വരച്ച് കനേഡിയൻ കലാകാരി
vancouver

രാഷ്ട്രീയ പ്രതിഷേധത്തിന് വേറിട്ട വഴി; കുതിരച്ചാണകത്തിൽ ട്രംപിന്റെ ചിത്രം വരച്ച് കനേഡിയൻ കലാകാരി

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.