Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡോക്ടറുടെ സർട്ടിഫിക്കറ്റില്ലാതെ അവധി നൽകില്ലെന്ന് ജർമ്മനി; പുതിയ നിയമത്തിനെതിരെ കാനഡയിൽ വിമർശനം

Canada Varthakal by Canada Varthakal
July 12, 2026
in Canada
Reading Time: 1 min read
ഡോക്ടറുടെ സർട്ടിഫിക്കറ്റില്ലാതെ അവധി നൽകില്ലെന്ന് ജർമ്മനി; പുതിയ നിയമത്തിനെതിരെ കാനഡയിൽ വിമർശനം

ബെർലിൻ: ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ജീവനക്കാർക്ക് ഒരു ദിവസത്തെ പോലും രോഗാവധി നൽകില്ലെന്ന ജർമ്മനിയുടെ പുതിയ നിയമത്തിനെതിരെ കാനഡയിൽ വ്യാപക വിമർശനം. രോഗബാധിതരാകുന്ന ആദ്യ ദിവസം തന്നെ ജീവനക്കാർ തൊഴിലുടമയ്ക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് ജർമ്മനിയുടെ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. കാനഡയിലെ നിലവിലെ തൊഴിൽ സംസ്കാരത്തിനും നിയമങ്ങൾക്കും വിരുദ്ധമാണ് ഈ നടപടി. ജോലിക്ക് പോകാൻ കഴിയാത്തത്ര അസുഖമുള്ള ഒരാൾക്ക് ഡോക്ടറുടെ അടുത്ത് പോയി സർട്ടിഫിക്കറ്റ് വാങ്ങുന്നത് പ്രായോഗികമല്ലെന്നും ഈ നിയമം നീതിയല്ലെന്നും കനേഡിയൻ പൗരന്മാർ പ്രതികരിച്ചു.

രോഗാവധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ കാനഡയിൽ പ്രവിശ്യകൾ അനുസരിച്ച് വ്യത്യസ്തമാണ്. ജീവനക്കാർ ഒരാഴ്ചയിൽ കൂടുതൽ അവധി എടുത്താലല്ലാതെ തൊഴിലുടമകൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ചോദിക്കാൻ പാടില്ലെന്ന നിയമം മാനിറ്റോബ പ്രവിശ്യ അടുത്തിടെ പാസാക്കിയിരുന്നു. സസ്‌കാച്ചെവൻ, നോവ സ്കോഷ്യ എന്നീ പ്രവിശ്യകളിൽ തുടർച്ചയായി അഞ്ച് ദിവസത്തിൽ കൂടുതൽ അവധിയെടുത്താൽ മാത്രമേ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. ഭൂരിഭാഗം പ്രവിശ്യകളിലും ഹ്രസ്വകാല അവധികൾക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നതിൽ തൊഴിലുടമകൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആൽബർട്ട പ്രവിശ്യയിൽ നിലവിൽ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല.

ADVERTISEMENT

ഹ്രസ്വകാല രോഗാവധികൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന രീതി ഒഴിവാക്കണമെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ (സി.എം.എ) വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഒരു സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ ഏകദേശം 10 മിനിറ്റ് സമയം വേണമെന്നും ഒരു കനേഡിയൻ ഡോക്ടർക്ക് പ്രതിവർഷം ശരാശരി 130-ലധികം ഇത്തരം അഭ്യർത്ഥനകൾ ലഭിക്കാറുണ്ടെന്നും സി.എം.എ മുൻ പ്രസിഡന്റ് ഡോ. മാർഗോട്ട് ബർണൽ വ്യക്തമാക്കി. ഈ സമയം കൂടുതൽ അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കായി വിനിയോഗിക്കാൻ സാധിക്കുമെന്നും വൈറൽ ഇൻഫെക്ഷൻ ഉള്ളവർ സർട്ടിഫിക്കറ്റിനായി ക്ലിനിക്കുകളിൽ എത്തുന്നത് രോഗം പടരാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ അമിത അവധി ഒഴിവാക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുമാണ് പുതിയ നിയമമെന്നാണ് ജർമ്മൻ സർക്കാരിന്റെ വിശദീകരണം. എന്നാൽ ജോലിസ്ഥലത്ത് ചെലവഴിക്കുന്ന സമയത്തെ ഉൽപ്പാദനക്ഷമതയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് ക്വീൻസ് യൂണിവേഴ്സിറ്റി സ്മിത്ത് സ്കൂൾ ഓഫ് ബിസിനസ്സിലെ ബോർഡൻ ചെയർ ഓഫ് ലീഡർഷിപ്പ് ജൂലിയൻ ബാർലിംഗ് വിലയിരുത്തി. കാനഡയിലെ പ്രവിശ്യകൾ മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Germany will not grant leave without a doctor’s certificate; Canada criticizes new law

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.