Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ ലോ-വേജ് LMIA നിയമങ്ങളിൽ വീണ്ടും മാറ്റം; ജൂലൈ 10 മുതൽ 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

Canada Varthakal by Canada Varthakal
July 10, 2026
in Immigration
Reading Time: 1 min read
കാനഡയിൽ ലോ-വേജ് LMIA നിയമങ്ങളിൽ വീണ്ടും മാറ്റം; ജൂലൈ 10 മുതൽ 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

ഒന്റാരിയോ; കാനഡയിലെ ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP) പ്രകാരമുള്ള ലോ-വേജ് ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) അപേക്ഷകളുമായി ബന്ധപ്പെട്ട പുതിയ പട്ടിക ഫെഡറൽ സർക്കാർ പുറത്തിറക്കി. ജൂലൈ 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതുക്കലിന്റെ അടിസ്ഥാനത്തിൽ, തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിൽ താഴെയായ എട്ട് സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ (CMA) വീണ്ടും ലോ-വേജ് LMIA അപേക്ഷകൾ പരിഗണിക്കും. ഹാലിഫാക്സ്, സെന്റ് ജോൺ, ഫ്രെഡറിക്ടൺ, ഡ്രമ്മോൻഡ്വിൽ, കിംഗ്സ്റ്റൺ, സെന്റ് കാതറൈൻസ്-നിയാഗ്ര, വിന്നിപെഗ്, റെജീന എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം സസ്‌കറ്റൂൺ, റെഡ് ഡിയർ, കാംലൂപ്സ്, ചില്ലിവാക്ക് എന്നീ നാല് നഗരങ്ങൾ പുതുതായി നിയന്ത്രണ പട്ടികയിൽ ചേർന്നു.

72c6454d b92c 44d4 be26 7783456a256e

ജൂലൈ 10 മുതൽ കുറഞ്ഞത് ഒക്ടോബർ 9 വരെ മൊത്തം 26 നഗരങ്ങളിൽ ലോ-വേജ് LMIA അപേക്ഷകൾ പ്രോസസ് ചെയ്യില്ല. ടൊറന്റോ, മോൺട്രിയൽ, ഒട്ടാവ-ഗാറ്റിനോ, കാൽഗറി, എഡ്മൺടൺ, വാങ്കൂവർ, ലണ്ടൻ, വിൻഡ്സർ, ഒഷാവ, കിച്ചണർ-കെയിംബ്രിഡ്ജ്-വാട്ടർലൂ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമോ അതിലധികമോ ഉള്ള പ്രദേശങ്ങളിൽ ലോ-വേജ് തൊഴിലാളികളെ നിയമിക്കുന്നതിന് LMIA അനുവദിക്കില്ലെന്ന നയം 2024 ഓഗസ്റ്റിലാണ് സർക്കാർ നടപ്പാക്കിയത്. ഓരോ മൂന്ന് മാസത്തിലും പുറത്തുവരുന്ന തൊഴിലില്ലായ്മ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുതുക്കുന്നത്. അടുത്ത അവലോകനം ഒക്ടോബർ 10-നാണ് നടക്കുക.

ADVERTISEMENT

എന്നാൽ എല്ലാ തൊഴിലുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. പ്രാഥമിക കാർഷിക മേഖല, നിർമാണം, ഭക്ഷ്യ നിർമ്മാണം, ആശുപത്രികൾ, നഴ്സിംഗ്-റസിഡൻഷ്യൽ കെയർ സ്ഥാപനങ്ങൾ, ചില ഇൻ-ഹോം കെയർഗിവർ തസ്തികകൾ, സ്ഥിരതാമസ അപേക്ഷയെ മാത്രം പിന്തുണയ്ക്കുന്ന ചില ജോലികൾ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന 120 ദിവസമോ അതിൽ കുറവോ ദൈർഘ്യമുള്ള നിയമനങ്ങൾ എന്നിവയ്ക്ക് ഇളവ് ലഭിക്കും. നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ജോലി ഓഫർ ലഭിച്ചവർക്ക് ഉയർന്ന വേതന വിഭാഗത്തിലേക്ക് (High-Wage Stream) മാറ്റം സാധ്യമാകുന്ന തരത്തിൽ തൊഴിലുടമയുമായി ശമ്പളവർധന ചർച്ച ചെയ്യുകയോ, അടുത്ത ത്രൈമാസ അവലോകനം വരെ കാത്തിരിക്കുകയോ, നിയന്ത്രണം ബാധകമല്ലാത്ത നഗരങ്ങളിലോ ഇളവുള്ള തൊഴിലുകളിലോ അവസരങ്ങൾ അന്വേഷിക്കുകയോ ചെയ്യാമെന്ന് അധികൃതർ നിർദേശിക്കുന്നു.

Changes to low-wage LMIA rules in Canada again;

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: LMIA rules in Canada again
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.