Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അക്കൗണ്ടിൽ വന്ന അധികപ്പണം തിരികെ നൽകി; ഒടുവിൽ യുവാവിന്റെ അക്കൗണ്ട് പൂട്ടി കാനഡ റവന്യൂ ഏജൻസി

Canada Varthakal by Canada Varthakal
July 10, 2026
in Canada
Reading Time: 1 min read
Returned the excess funds credited to his account; yet, the Canada Revenue Agency ultimately took the young man into custody!

ഒട്ടാവ: കാനഡ റവന്യൂ ഏജൻസി (CRA) തെറ്റായി നൽകിയ വലിയൊരു തുക ബാങ്കിലേക്ക് തിരികെ അടച്ചിട്ടും, സ്വന്തം നികുതി ആനുകൂല്യങ്ങൾ ലഭിക്കാതെ ഒന്റാറിയോയിലെ തണ്ടർ ബേ സ്വദേശിയായ യുവാവ് പ്രതിസന്ധിയിൽ. ഒന്റാറിയോ സ്വദേശിയായ അലെക്സ് പിലോൺ (35) എന്നയാളാണ് സി.ആർ.എയുടെ അനാസ്ഥയ്ക്കെതിരെ രംഗത്തുവന്നത്. 2025 മാർച്ചിൽ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നികുതി റീഫണ്ട് ഇനത്തിൽ 24,274.26 ഡോളർ എത്തിയിരുന്നു. എന്നാൽ ആ സമയത്ത് താൻ നികുതി റിട്ടേൺ ഫയൽ ചെയ്തിരുന്നില്ലെന്ന് മനസ്സിലാക്കിയ അലെക്സ്, ഇത് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുഴുവൻ തുകയും സി.ആർ.എയ്ക്ക് തിരികെ നൽകി. എന്നാൽ തുക തിരിച്ചടച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഓൺലൈൻ സി.ആർ.എ അക്കൗണ്ട് അധികൃതർ ലോക്ക് ചെയ്യുകയായിരുന്നു.

WhatsApp Image 2026 06 07 at 9.50.22 PM

ഇതേത്തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തന്റെ യഥാർത്ഥ നികുതി വിഹിതം കൈപ്പറ്റാനാകാതെ ഓഫീസുകൾ കയറിയിറങ്ങുകയാണ് അലെക്സ്. 2024, 2025 വർഷങ്ങളിലെ യഥാർത്ഥ റീഫണ്ട് തുകയായ 1,530.51 ഡോളറും 1,380.99 ഡോളറും കൂടാതെ 412.19 ഡോളറിന്റെ ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റും ഇനിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. പുതിയ വീട് വാങ്ങിയ തനിക്ക് ഈ തുക വലിയ സഹായമാകേണ്ടതായിരുന്നുവെന്നും, അധികൃതരുടെ പിഴവ് മൂലം സ്വന്തം പണത്തിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്നും അലെക്സ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തി ഈ കേസിൽ നേരിട്ട് പ്രതികരിക്കാൻ സി.ആർ.എ തയ്യാറായില്ലെങ്കിലും, ഇത്തരം പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ഏജൻസി പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് സിൽവി ബ്രാഞ്ച് അറിയിച്ചു.

ADVERTISEMENT

സി.ആർ.എയുടെ സേവനങ്ങളിലെ കാലതാമസത്തെക്കുറിച്ച് കാനഡയിൽ പൊതുവേ പരാതികൾ വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏജൻസിക്കെതിരെയുള്ള പരാതികളിൽ 27 ശതമാനം വർദ്ധനവോടെ 3,500-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി ടാക്സ്പെയേഴ്സ് ഓംബുഡ്സ്പേഴ്സൺ ഓഫീസ് വ്യക്തമാക്കി. സാധാരണയായി എട്ട് ആഴ്ചയ്ക്കുള്ളിൽ ലഭിക്കേണ്ട റീഫണ്ടുകൾ നിലവിൽ 50 ആഴ്ചയിലധികം വൈകുന്നതായും പരാതിയുണ്ട്. നികുതി റിട്ടേണുകൾ പരിശോധിക്കുന്ന വിഭാഗങ്ങളിൽ ജീവനക്കാരുടെ കുറവുള്ളതാണ് ഈ ബാക്ക്‌ലോഗിന് കാരണമെന്ന് യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് പ്രസിഡന്റ് മാർക്ക് ബ്രിയർ ചൂണ്ടിക്കാണിച്ചു. അതേസമയം, പ്രശ്നപരിഹാരത്തിനായി ഓംബുഡ്സ്പേഴ്സണുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സേവന നിലവാരം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Returned the excess funds credited to his account; yet, the Canada Revenue Agency ultimately took the young man into custody!
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.