Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഒപിയോയിഡ് മയക്കുമരുന്ന് പ്രതിസന്ധി രൂക്ഷം; വിൻസറിൽ വീണ്ടും അടിയന്തിര ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
July 9, 2026
in Canada
Reading Time: 1 min read
കാനഡയിൽ ഒപിയോയിഡ് മയക്കുമരുന്ന് പ്രതിസന്ധി രൂക്ഷം; വിൻസറിൽ വീണ്ടും അടിയന്തിര ജാഗ്രതാ നിർദ്ദേശം

വിൻസർ: വിൻസർ-എസെക്സ് കൗണ്ടിയിൽ ഒപിയോയിഡ് മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം ആരോഗ്യപ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കുള്ളിൽ 29 ഓവർഡോസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രാദേശിക ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ജൂലൈ 3-ന് പുറത്തിറക്കിയ മുന്നറിയിപ്പിന് ശേഷം, ഒരാഴ്ച തികയുന്നതിന് മുൻപ് പുറപ്പെടുവിക്കുന്ന രണ്ടാമത്തെ കമ്മ്യൂണിറ്റി അലർട്ടാണിത്.

വിൻസർ-എസെക്സ് കൗണ്ടി ഹെൽത്ത് യൂണീറ്റിന്റെ (WECHU) ഒപിയോയിഡ് ആൻഡ് സബ്സ്റ്റൻസ് യൂസ് നോട്ടിഫിക്കേഷൻ സിസ്റ്റം (OSUNS) വഴി ജൂൺ 28 നും ജൂലൈ 4 നും ഇടയിലാണ് അസാധാരണമാംവിധം ഉയർന്ന തോതിലുള്ള ഈ ഓവർഡോസ് കേസുകൾ കണ്ടെത്തിയത്. പ്രാദേശിക എമർജൻസി വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തിയ 29 കേസുകളിൽ 19 എണ്ണത്തിലും മാരകമായ ‘Fentanyl’ എന്ന ഒപിയോയിഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് തൊട്ടുമ മുൻപത്തെ ആഴ്ചയായ ജൂൺ 21 നും ജൂൺ 27 നും ഇടയിൽ ലഹരിമരുന്ന് ഉപയോഗം കാരണം ആറ് പേർ മരണപ്പെടുകയും 18 ഓവർഡോസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസുകളിലെ ഈ വൻ വർദ്ധനവ്.

ADVERTISEMENT

മേഖലയിൽ ലഹരിമരുന്ന് വ്യാപനവും മരണങ്ങളും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ‘വിൻസർ-എസെക്സ് കമ്മ്യൂണിറ്റി ഒപിയോയിഡ് ആൻഡ് സബ്സ്റ്റൻസ് സ്ട്രാറ്റജി’യുടെ ഭാഗമായി ഹെൽത്ത് യൂണീറ്റ് (WECHU), വിൻസർ റീജിയണൽ ഹോസ്പിറ്റൽ, എസെക്സ്-വിൻസർ ഇഎംഎസ്, ഈരി ഷോർസ് ഹെൽത്ത് കെയർ, പ്രാദേശിക പോലീസ് വിഭാഗങ്ങൾ എന്നിവർ സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഓവർഡോസ് കേസുകൾ പെട്ടെന്ന് വർദ്ധിക്കാനുണ്ടായ കൃത്യമായ കാരണങ്ങളെക്കുറിച്ചും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Canada’s opioid drug crisis deepens; Emergency alert issued again in Windsor

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കരീബിയൻ കാർണിവലിന് ഒരുങ്ങി ടൊറന്റോ; വെടിവെപ്പിന് പിന്നാലെ നഗരത്തിൽ കർശന സുരക്ഷ
Canada

കരീബിയൻ കാർണിവലിന് ഒരുങ്ങി ടൊറന്റോ; വെടിവെപ്പിന് പിന്നാലെ നഗരത്തിൽ കർശന സുരക്ഷ

by Canada Varthakal
July 31, 2026
ടൊറന്റോയിൽ 26-കാരനെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
Canada

ടൊറന്റോയിൽ 26-കാരനെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

by Canada Varthakal
July 31, 2026
ടൊറന്റോയിൽ ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്; 8 ലക്ഷം ഡോളർ മുക്കി ഇന്ത്യൻ യുവാവ്, അന്വേഷണം
Canada

ടൊറന്റോയിൽ ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്; 8 ലക്ഷം ഡോളർ മുക്കി ഇന്ത്യൻ യുവാവ്, അന്വേഷണം

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.