ടൊറന്റോ: ‘കാനഡ വാർത്തകൾ’ സംഘടിപ്പിച്ച ‘കാനഡ ദിന സ്പെഷ്യൽ വീഡിയോ/ഫോട്ടോ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കാനഡയിലുടനീളമുള്ള മലയാളികളിൽ നിന്ന് വൻ ജനപങ്കാളിത്തമാണ് മത്സരത്തിനുണ്ടായിരുന്നത്.
എൻട്രികളുടെ ഉള്ളടക്കം, ക്രിയേറ്റിവിറ്റി, കാനഡ ഡേ പ്രമേയം എന്നിവ മുൻനിർത്തി വിദഗ്ദ്ധ പാനൽ നടത്തിയ സുതാര്യമായ വിലയിരുത്തലുകൾക്കൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
വിജയികൾ :
ഒന്നാം സ്ഥാനം ($300 Cash Prize): Miss. Athira Devi
രണ്ടാം സ്ഥാനം ($200 Cash Prize): Mr. Rahul ദിവാകരൻ
കാനഡ ഡേ ആഘോഷങ്ങൾക്ക് തങ്ങളുടെ സർഗ്ഗാത്മകതയിലൂടെ മാറ്റുകൂട്ടിയ വിജയികൾക്കും, ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ‘കാനഡ വാർത്തകൾ’ ടീം ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും അറിയിച്ചു.
Canada Day Celebration: ‘Canada News’ Video/Photo Contest Winners Announced, Athira Devi and Rahul Divakaran are the Winners!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





