Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

AAIP ഡ്രോ: 2026 ജൂൺ 17 മുതൽ ജൂൺ 29 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

Canada Varthakal by Canada Varthakal
July 4, 2026
in Immigration
Reading Time: 1 min read
AAIP ഡ്രോ: 2026 ജൂൺ 17 മുതൽ ജൂൺ 29 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) 2026 ജൂൺ മാസത്തിലെ വിവിധ ദിവസങ്ങളിലായി നടത്തിയ നറുക്കെടുപ്പുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം, എക്സ്പ്രസ് എൻട്രി സ്ട്രീമുകൾ എന്നിവയിലായി നിരവധി ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പുകളിലൂടെ അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. 2026 ജൂൺ 17-ന് നടന്ന ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം (Alberta Opportunity Stream) നറുക്കെടുപ്പിൽ 720 ITA ആണ് നൽകിയത്. ഇതിൽ പങ്കാളികളാകാൻ ആവശ്യമായിരുന്ന ഏറ്റവും കുറഞ്ഞ സ്കോർ 58 ആയിരുന്നു.

WhatsApp Image 2026 06 07 at 8.19.48 PM 2

2026 ജൂൺ 18-ന് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിൽ (Tourism and Hospitality Stream) നടന്ന നറുക്കെടുപ്പിൽ 61 ITA നൽകി ഈ വിഭാഗത്തിൽ ആവശ്യമായി വന്ന ഏറ്റവും കുറഞ്ഞ സ്കോർ 71 ആയിരുന്നു. 2026 ജൂൺ 19-ന് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത്‌വേയിൽ (Alberta Express Entry Stream – Accelerated Tech Pathway) നറുക്കെടുപ്പ് നടന്നിരുന്നു. 100 ഐ.ടി.എ. നൽകിയ ഈ നറുക്കെടുപ്പിന്റെ ഏറ്റവും കുറഞ്ഞ സ്കോർ 59 ആയിരുന്നു.

ADVERTISEMENT

2026 ജൂൺ 22-ന് ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ നറുക്കെടുപ്പ് നടന്നു. 46 ITA നൽകിയ ഈ നറുക്കെടുപ്പിൽ 64 ആയിരുന്നു ഏറ്റവും കുറഞ്ഞ സ്കോർ. 2026 ജൂൺ 24-ന് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – പ്രയോറിറ്റി സെക്ടേഴ്സ് (ഏവിയേഷൻ ആൻഡ് സ്കിൽഡ് ട്രേഡ്) (Alberta Express Entry Stream – Priority Sectors (Aviation and Skilled Trade)) വിഭാഗത്തിൽ നറുക്കെടുപ്പ് നടന്നിരുന്നു. 35 ITA ആണ് ഈ വിഭാഗത്തിൽ നൽകിയിരുന്നത്. ഇതിലേക്ക് ആവശ്യമായിരുന്ന ഏറ്റവും കുറഞ്ഞ സ്കോർ 47 ആയിരുന്നു.

2026 ജൂൺ 29-ന് ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – നോൺ-എക്സ്പ്രസ് എൻട്രി (Dedicated Health Care Pathway – Non-Express Entry) നറുക്കെടുപ്പ് നടന്നു. 75 ITA നൽകിയ ഈ നറുക്കെടുപ്പിന്റെ ഏറ്റവും കുറഞ്ഞ സ്കോർ 63 ആയിരുന്നുവെന്ന് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. കാനഡ കുടിയേറ്റം ആഗ്രഹിക്കുന്ന മുൻഗണനാ മേഖലകളിലെ തൊഴിലാളികൾ അപേക്ഷാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതാണ്.

AAIP Draw: Know the details of the draws held from June 17 to June 29, 2026!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.