Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ ദിനത്തിൽ കാണാതായ ഏഴുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
July 2, 2026
in Canada
Reading Time: 1 min read
കാനഡ ദിനത്തിൽ കാണാതായ ഏഴുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

CREDITS GLOBAL NEWS

ഹാമിൽട്ടൺ: കാനഡ ദിനത്തിൽ ഹാമിൽട്ടൺ കൺസർവേഷൻ ഏരിയയിൽ കാണാതായ ഏഴു വയസ്സുകാരൻ നഥാനിയേൽ സെലാംബിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബിൻബ്രൂക്ക് കൺസർവേഷൻ ഏരിയയിൽ വെച്ചാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടന്ന വ്യാപകമായ തെരച്ചിലിനൊടുവിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെ പീൽ റീജിയണൽ പോലീസ് ഡൈവിംഗ് ടീമാണ് മൃതദേഹം കണ്ടെത്തിയത്.

WhatsApp Image 2026 06 07 at 8.19.48 PM 2

സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കൊലപാതക സാധ്യത പോലീസ് തള്ളിക്കളഞ്ഞതായും ഹാമിൽട്ടൺ പോലീസ് അറിയിച്ചു. ഹാമിൽട്ടൺ പോലീസ് സർവീസും കൊറോണർ ഓഫീസും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

ADVERTISEMENT

ഈ സംഭവത്തിൽ ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തെരച്ചിലിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായും മേയർ പ്രസ്താവനയിൽ വ്യക്തമാക്കി.

7-year-old boy found dead 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Canada-Laws-and-Rules
Canada

ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം! രാജ്യത്ത് ഓ​ഗസ്റ്റിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങൾ

by Canada Varthakal
August 1, 2026
United Nations AIDS agency
Canada

ജാഗ്രത വേണം! കാനഡയിൽ HIV ബാധിതരുടെ എണ്ണത്തിൽ വർധനവ് ; ആശങ്കയായി പുതിയ കണക്കുകൾ

by Canada Varthakal
August 1, 2026
grocery store
Canada

പോക്കറ്റ് കാലി, കുഞ്ഞുങ്ങൾ വേണ്ടെന്നുവെച്ച് ചെറുപ്പക്കാർ; കാനഡയെ കുഴക്കി ‘ഗ്രോസറി’ ചെലവുകൾ

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.