Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിൽ പ്രളയക്കെടുതി: ഡോഫിനിൽ അടിയന്തരാവസ്ഥ, നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു

Canada Varthakal by Canada Varthakal
July 2, 2026
in Manitoba
Reading Time: 1 min read
An aerial photo shows the extensive overland floding in Dauphin,

CREDITS Dauphin & Area RCMP

മാനിറ്റോബ : മാനിറ്റോബയിലെ പാർക്ക്‌ലാൻഡ് മേഖലയിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ജനജീവിതം ദുസ്സഹമായി. ഡോഫിൻ, സ്വാൻ റിവർ തുടങ്ങിയ മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണെന്നും അധികൃതർ അറിയിച്ചു.

WhatsApp Image 2026 06 07 at 12.21.30 PM 1

പ്രളയക്കെടുതി രൂക്ഷമായതോടെ ഡോഫിൻ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെർമില്യൺ നദി കരകവിഞ്ഞൊഴുകിയതാണ് സ്ഥിതി വഷളാക്കിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഡോഫിൻ റീജിയണൽ ഹെൽത്ത് സെന്ററിലെ 58 രോഗികളെ ബ്രാൻഡനിലെയും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം, സ്വാൻ റിവറിൽ വെള്ളപ്പൊക്കം രൂക്ഷമായ ചില തെരുവുകളിൽ താമസിക്കുന്നവർക്ക് അധികൃതർ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു.

ADVERTISEMENT

മേഖലയിലെ പ്രധാന ഹൈവേകളും റോഡുകളും വെള്ളത്തിനടിയിലാവുകയും തകരുകയും ചെയ്ത സാഹചര്യത്തിൽ, അത്യാവശ്യത്തിനല്ലാതെ ആരും റോഡിലിറങ്ങരുതെന്ന് മനിറ്റോബ പ്രീമിയർ വാബ് കിന്യൂ ജനങ്ങളോട് കർശനമായി അഭ്യർത്ഥിച്ചു. നിലവിൽ 54 ഹൈവേകൾ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര മെഡിക്കൽ സഹായം ആവശ്യമുള്ളവർ 911-ൽ വിളിക്കണമെന്നും, ആവശ്യമെങ്കിൽ ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സഹായം എത്തിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. തദ്ദേശ ഭരണകൂടങ്ങൾക്ക് അടിയന്തര സഹായമായി 5 മില്യൺ ഡോളറിന്റെ ദുരന്ത നിവാരണ ഫണ്ടും പ്രീമിയർ പ്രഖ്യാപിച്ചിട്ടുണ്ട്.

Manitoba Parkland flooding

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.