കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് സംരംഭകർക്കായി ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) ഏറ്റവും പുതിയ ഡ്രോ വിവരങ്ങൾ പുറത്തുവിട്ടു. 2026 ജൂൺ 30-ന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാന കാറ്റഗറികളിലായിട്ടാണ് അപേക്ഷകരെ തിരഞ്ഞെടുത്തത്. ഇതിൽ Entrepreneur Immigration Base Stream വഴി ഇത്തവണ 14 പേർക്ക് ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിച്ചു.

തിരഞ്ഞെടുക്കപ്പെടാനാവശ്യമായ കുറഞ്ഞ സ്കോർ 118 ആണ്. ഒപ്പം തന്നെ പ്രൊവിൻസിലെ പ്രാദേശിക മേഖലകളിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ‘Entrepreneur Immigration Regional Stream വഴി 5-ൽ താഴെ (<5) അപേക്ഷകർക്കും ഐടിഎ ലഭിച്ചിട്ടുണ്ട്; ഇതിലെ കുറഞ്ഞ സ്കോർ 113 ആണ്. ഭാവിയിൽ പ്രവിശ്യയിലെ പ്രത്യേക മേഖലകളിൽ താമസിക്കാൻ താൽപര്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം.
BCPNP Draw: Here are the details of the draw held on June 30, 2026!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





