Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ കുടിയേറ്റ നിയമങ്ങളിൽ മാറ്റം: ജൂലൈയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ!

Canada Varthakal by Canada Varthakal
July 1, 2026
in Immigration
Reading Time: 1 min read
New Canada Laws

credits immigrationnewscanada.ca

ഒട്ടാവ: ജൂലൈ 2026-ൽ കാനഡയുടെ കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നനത്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ അവിടെ താമസിക്കുന്നവർക്കും ഇത് വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഇമിഗ്രേഷൻ കൺസൾട്ടന്റുകളെ സംബന്ധിച്ചാണ്. ജൂലൈ 15 മുതൽ കൺസൾട്ടന്റുകൾക്കെതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിലും അവർക്ക് പിഴ ചുമത്തുന്നതിലും കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സിന് കൂടുതൽ അധികാരം ലഭിക്കും. തട്ടിപ്പുകൾ തടയുന്നതിനായി ഒരു പുതിയ നഷ്ടപരിഹാര ഫണ്ടും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ഏജന്റുമാരുടെ സേവനം ഉപയോഗിക്കുമ്പോൾ അവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തവരാണോ എന്ന് CICC-യുടെ വെബ്‌സൈറ്റിലൂടെ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

WhatsApp Image 2026 06 07 at 8.19.48 PM 2

അഭയാർത്ഥി അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുന്നുണ്ട്. ഇതിനായി കൊണ്ടുവന്ന പുതിയ നിയമഭേദഗതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജൂലൈ 20 വരെ അഭിപ്രായങ്ങൾ അറിയിക്കാം. ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ അപേക്ഷകൾ സമർപ്പിക്കാൻ 60 ദിവസത്തെ പരിധി വരും. അതുപോലെ, ഒന്റാറിയോ പ്രവിശ്യ അവരുടെ കുടിയേറ്റ പദ്ധതികളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പഴയ എട്ട് പദ്ധതികൾക്ക് പകരം പുതിയ ‘ഒന്റാറിയോ വർക്ക്‌ഫോഴ്‌സ് പ്രയോറിറ്റി’ എന്ന സംവിധാനം നിലവിൽ വന്നു. നിലവിൽ ഇതിന്റെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്, വൈകാതെ ഇത് വീണ്ടും തുറക്കും.

ADVERTISEMENT

ബ്രിട്ടീഷ് കൊളംബിയയിൽ ആരോഗ്യമേഖലയിലെ ചില ശുചീകരണ, സുരക്ഷാ ജോലിയിൽ ഉള്ളവർക്കായി ഒരു പ്രത്യേക പദ്ധതി നിലവിലുണ്ട്. ഇതിലൂടെ 250 പേർക്ക് നോമിനേഷൻ ലഭിക്കും, ഓഗസ്റ്റ് 31 വരെ ഇതിനായി അപേക്ഷിക്കാം. ക്യുബെക്കിൽ സ്‌കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിൽ അപേക്ഷിച്ചവരുടെ പങ്കാളികൾക്ക് ഡിസംബർ 31 വരെ ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കോളേജുകളോ കോഴ്‌സുകളോ മാറ്റുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. പുതിയ സ്ഥാപനങ്ങളിലേക്ക് മാറുമ്പോൾ ആവശ്യമായ രേഖകൾ പ്രത്യേകിച്ച് പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ) കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ സ്റ്റുഡന്റ് പെർമിറ്റ് അസാധുവാകാൻ സാധ്യതയുണ്ട്. കാനഡയിലെ കുടിയേറ്റ സംവിധാനം കൂടുതൽ സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

New Canada Immigration Changes In July 2026 You Should Know

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.