Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

‘വിജയ്‌യുടെ ചിത്രത്തിനൊപ്പം തൃഷയുടെ ചിത്രവും തൂക്കണം’; കാരൈക്കുടി കോർപറേഷനിൽ കൗൺസിലർമാർ തമ്മിൽ അടി

Canada Varthakal by Canada Varthakal
June 25, 2026
in India
Reading Time: 1 min read
thrisha

കാരൈക്കുടി: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ ഹാളിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ചിത്രത്തിനൊപ്പം നടി തൃഷയുടെ ചിത്രം ഉൾപ്പെടെയുള്ള മുൻ നേതാക്കളുടെ ഫോട്ടോകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ തർക്കം. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് ചിത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം നടി തൃഷയുടെ ചിത്രം കൂടി സ്ഥാപിക്കണമെന്ന് കൗൺസിലർ മെയ്യാർ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.

WhatsApp Image 2026 06 07 at 9.50.22 PM 3

വിജയ് മുഖ്യമന്ത്രിയായതിന് പിന്നിൽ നടി തൃഷയ്ക്ക് പങ്കുണ്ടെന്നും അതിനാൽ കൗൺസിൽ ഹാളിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം തൃഷയുടെ ചിത്രവും തൂക്കണമെന്നുമുള്ള കൗൺസിലറുടെ പ്രമേയത്തെച്ചൊല്ലി ഹാളിൽ പെട്ടെന്ന് തന്നെ തർക്കം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ചിത്രം ഹാളിൽ സ്ഥാപിക്കണമെന്ന് അണ്ണാ ഡിഎംകെ (AIADMK) അംഗങ്ങൾ ആവശ്യപ്പെടുകയും തൽസമയം ചിത്രം എത്തിച്ച് മുഖ്യമന്ത്രി വിജയ്‌യുടെ ചിത്രത്തിന് സമീപം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഡിഎംകെ (DMK) അംഗങ്ങൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രവും പുറത്തുനിന്ന് എത്തിച്ച് ഹാളിൽ തൂക്കാൻ ശ്രമിച്ചതോടെ കൗൺസിൽ യോഗം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു.

ADVERTISEMENT

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജനപ്രതിനിധി സഭകളിലും സർക്കാർ ഓഫീസുകളിലും ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുൻപും വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കാരൈക്കുടി കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിലുള്ള ഫോട്ടോ തർക്കം രൂക്ഷമായതിനെ തുടർന്ന് മറ്റ് ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കാതെയാണ് കഴിഞ്ഞ ദിവസത്തെ യോഗം അവസാനിച്ചത്. നടി തൃഷയുടെ ചിത്രം കൗൺസിൽ ഹാളിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ തൽക്കാലം സ്ഥാപിച്ചില്ലെങ്കിലും, വരും ദിവസങ്ങളിൽ ചിത്രം എത്തിച്ച് സ്ഥാപിക്കുമെന്ന് ആവശ്യപ്പട്ട കൗൺസിലർ അറിയിച്ചിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Trisha's picture should be hung along with Vijay's picture'; Councilors clash in Karaikudi Corporation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026
Most Wanted
India

എഫ്.ബി.ഐ തിരയുന്ന ‘Most Wanted’ ലിസ്റ്റിൽ ഇന്ത്യക്കാരനും; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അമേരിക്കൻ കോടതി

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.