Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി; മുൻ സർക്കാരിന്റെ ധനകാര്യ പാളിച്ചകൾ തുറന്നുകാട്ടി സിഎജി റിപ്പോർട്ട്

Canada Varthakal by Canada Varthakal
June 23, 2026
in Kerala
Reading Time: 1 min read
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി; മുൻ സർക്കാരിന്റെ ധനകാര്യ പാളിച്ചകൾ തുറന്നുകാട്ടി സിഎജി റിപ്പോർട്ട്

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. കിഫ്ബിയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും വഴിയുള്ള ഓഫ് ബജറ്റ് കടമെടുപ്പുകൾ സംസ്ഥാനത്തിന് വലിയ ബാധ്യതയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 39,230 കോടി രൂപയാണ് ഇത്തരത്തിലുള്ള ഓഫ് ബജറ്റ് കടബാധ്യത. സംസ്ഥാനത്തിൻ്റെ ധനമാനേജ്‌മെൻ്റിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചതായും, തീർപ്പാക്കാനുള്ള ബാധ്യതകൾ മാത്രം 3,511 കോടി രൂപയായി തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് (Consolidated Fund) ക്രമരഹിതമായി വകമാറ്റിയതായി സിഎജി കണ്ടെത്തി. സംസ്ഥാനത്തിൻ്റെ റവന്യൂ കമ്മിയും ധനക്കമ്മിയും യഥാർത്ഥ അളവിലും കുറച്ചുകാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ വകമാറ്റൽ നടന്നതെന്നാണ് റിപ്പോർട്ടിലെ വിമർശനം. മുൻ സർക്കാരിൻ്റെ കാലത്തെ ധനവിനിയോഗത്തിലെ സുതാര്യതയില്ലായ്മയിലേക്കും ഭരണപരമായ വീഴ്ചകളിലേക്കും വിരൽ ചൂണ്ടുന്നതാണ് ഈ കണ്ടെത്തൽ.

ADVERTISEMENT

സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിൻ്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി ഉയർന്നപ്പോൾ റവന്യൂ വരവിൽ 0.30 ശതമാനത്തിൻ്റെ നേരിയ വളർച്ച മാത്രമാണ് ഉണ്ടായത്. അതേസമയം കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിൻ്റെ വൻ കുറവുണ്ടായപ്പോൾ സംസ്ഥാനത്തിൻ്റെ ചെലവ് 8.97 ശതമാനം വർദ്ധിച്ചു. റവന്യൂ ചെലവിൻ്റെ 64.40 ശതമാനവും ആകെ റവന്യൂ വരവിൻ്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി മാത്രം വിനിയോഗിക്കേണ്ടി വരുന്നുവെന്നും റിപ്പോർട്ട് അടിവരയിടുന്നു.

262 crores diverted from Chief Minister’s Relief Fund; CAG report exposes financial lapses of previous government

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.