Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കുടിയേറ്റക്കാർ അതിവേഗം വീട് സ്വന്തമാക്കുന്നു; സ്വദേശികളിൽ നിരക്ക് താഴേക്ക്; കണക്കുകളുമായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Canada Varthakal by Canada Varthakal
June 17, 2026
in Canada
Reading Time: 1 min read
homes

ഒട്ടാവ: കാനഡയിൽ പുതുതായി എത്തുന്ന കുടിയേറ്റക്കാർ മുൻകാലങ്ങളെ അപേക്ഷിച്ച് അതിവേഗം സ്വന്തമായി വീടുകൾ വാങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഭവനവിപണിയിലെ മാറ്റങ്ങളെക്കുറിച്ച് ‘സ്റ്റാറ്റിസ്റ്റിക്സ് കാനഡ’ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എന്നാൽ, ഇതിന് വിപരീതമായി കാനഡയിൽ ജനിച്ച സ്വദേശികൾക്കിടയിലെ വീടുടമസ്ഥാവകാശ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ സ്ഥിരതാമസ അനുമതി (പി.ആർ) നേടി കാനഡയിലെത്തിയവരുടെ വിവരങ്ങളാണ് പ്രധാനമായും ഈ പഠനത്തിനായി പരിശോധിച്ചത്.

WhatsApp Image 2026 06 07 at 9.50.22 PM 1

തുടക്കത്തിൽ വാടകവീടുകളിൽ താമസിക്കുന്ന കുടിയേറ്റക്കാർ, പിന്നീട് വരുമാനവും സാമ്പത്തിക ക്രെഡിറ്റും വർധിപ്പിച്ചാണ് സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് എത്തുന്നത്. ഒന്റാറിയോ പ്രവിശ്യയിൽ കാനഡയിലെത്തി അഞ്ചാം വർഷത്തിലേക്ക് കടന്ന കുടിയേറ്റക്കാരുടെ ഭവന നിരക്ക് 35.7 ശതമാനത്തിൽ നിന്ന് 40.2 ശതമാനമായി ഉയർന്നു. സമാനരീതിയിൽ സ്വദേശികളുടേത് 50.7 ശതമാനത്തിൽ നിന്ന് 47.8 ശതമാനമായി കുറയുകയും ചെയ്തു. ആദ്യ വർഷം തന്നെ വീട് വാങ്ങിയവരിൽ ഭൂരിഭാഗം പേരും മുൻപ് രാജ്യാന്തര വിദ്യാർത്ഥികളായോ താൽക്കാലിക തൊഴിലാളികളായോ കാനഡയിൽ കഴിഞ്ഞവരാണ്. സാമ്പത്തിക ഭദ്രതയുള്ള ബിസിനസ്-പ്രൊഫഷണൽ വിഭാഗങ്ങളിൽ എത്തിയവർക്കാണ് കൂടുതൽ വീടുകളുള്ളത്.

ADVERTISEMENT

കുടിയേറ്റക്കാർ വലിയ തോതിൽ വീട് വാങ്ങുന്നുണ്ടെങ്കിലും ഇത് അവർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സ്വദേശികളേക്കാൾ കുറഞ്ഞ വരുമാനമുള്ളവരാണെങ്കിലും കുടിയേറ്റക്കാർ വാങ്ങുന്ന വീടുകളുടെ വില കൂടുതലാണ്. ഉദാഹരണത്തിന്, ബ്രിട്ടീഷ് കൊളംബിയയിൽ സ്വദേശികൾ വാങ്ങിയ വീടുകളുടെ ശരാശരി വില 5.8 ലക്ഷം ഡോളറായിരുന്നപ്പോൾ കുടിയേറ്റക്കാരുടേത് 6.6 ലക്ഷം ഡോളറായിരുന്നു. ഭവനവായ്പകൾക്കായി വലിയ തുക മാറ്റിവെക്കേണ്ടി വരുന്നത് കാരണം വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യ പദ്ധതികളിൽ (RRSP) നിക്ഷേപിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. ഇത് ഭാവിയിൽ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Immigrants are rapidly acquiring homes in Canada; rates among natives are down; Statistics Canada with figures
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.