Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

മാനിറ്റോബയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി: ‘കരിയർ എംപ്ലോയ്മെന്റ് പാത്ത്‌വേ’ നിർത്തിവെച്ചു

Canada Varthakal by Canada Varthakal
June 12, 2026
in Immigration
Reading Time: 1 min read
manitoba

credits canadianaffair

മാനിറ്റോബ: മാനിറ്റോബ പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിർണ്ണായക മാറ്റങ്ങളുമായി മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം. ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമിന് കീഴിലുണ്ടായിരുന്ന ‘കരിയർ എംപ്ലോയ്മെന്റ് പാത്ത്‌വേ’ അഥവാ സി.ഇ.പി സർക്കാർ റദ്ദാക്കി. ജൂൺ 11-ന് ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രവിശ്യാ ഭരണകൂടം ഈ വിവരം പുറത്തുവിട്ടത്. മാനിറ്റോബയിലെ വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി കൂടുതൽ കൃത്യമായി യോജിപ്പിക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2026 06 07 at 12.21.30 PM

ഇനി മുതൽ ഈ പാത്ത്‌വേ വഴി പി.ആർ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആ അവസരം ലഭിക്കില്ല. പകരം, മാനിറ്റോബയിൽ കുറഞ്ഞത് ആറുമാസത്തെ തൊഴിൽ പരിചയമുള്ളവർക്ക് ‘സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ’ പാത്ത്‌വേ വഴി പരിഗണന ലഭിക്കും. നിലവിൽ സി.ഇ.പി വഴി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് തങ്ങളുടെ ഇ.ഒ.ഐ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

ADVERTISEMENT

അതേസമയം, മിറ്റാക്സ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന മാസ്റ്റേഴ്സ്, ഡോക്ടറൽ വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേറ്റ് ഇന്റേൺഷിപ്പ് പാത്ത്‌വേയിൽ മാറ്റങ്ങളില്ലാതെ തുടരും. വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലുകളിൽ മാനിറ്റോബയിലെ വിദ്യാഭ്യാസ യോഗ്യതകളും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കോൺടാക്ട് ഫോം ഉപയോഗിക്കാവുന്നതാണ്.

Manitoba retires student pathway to permanent residence

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.