Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ (49) അന്തരിച്ചു

Canada Varthakal by Canada Varthakal
June 12, 2026
in India
Reading Time: 1 min read
Indian shooting legend Jaspal Rana (49) passes away

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ ഇതിഹാസതാരവും ദേശീയ പിസ്റ്റൾ ഷൂട്ടിങ് പരിശീലകനുമായ ജസ്പാൽ റാണ (49) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് (ISSF) ലോകകപ്പിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) പ്രസിഡന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

WhatsApp Image 2026 06 07 at 9.50.22 PM

കഴിഞ്ഞ ആഴ്ച ജർമനിയിൽ വെച്ച് തന്നെ റാണയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലെത്തിച്ച ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ ഹൃദയധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഒരു സ്റ്റന്റ് സ്ഥാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ സ്റ്റന്റ് ശസ്ത്രക്രിയ കൂടി നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്.

ADVERTISEMENT

ഏഷ്യൻ ഗെയിംസിലെ നാല് എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡലുകൾ നേടി രാജ്യത്തിന്റെ പെരുമ ഉയർത്തിയ കായികതാരമാണ് ജസ്പാൽ റാണ. രാജ്യം അദ്ദേഹത്തെ പതിനെട്ടാം വയസ്സിൽ അർജുന അവാർഡും ഇരുപത്തിയൊന്നാം വയസ്സിൽ പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരവും നേടിയ അദ്ദേഹം, നിലവിൽ ഇന്ത്യൻ പിസ്റ്റൾ ഷൂട്ടർമാരുടെ ഹൈ-പെർഫോമൻസ് കോച്ചായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Indian shooting legend Jaspal Rana (49) passes away
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി ഇന്ത്യ; ഊർജ്ജ സുരക്ഷ ലക്ഷ്യമിട്ട് നിർണായക നികുതി ഇളവ്
India

ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി ഇന്ത്യ; ഊർജ്ജ സുരക്ഷ ലക്ഷ്യമിട്ട് നിർണായക നികുതി ഇളവ്

by Canada Varthakal
June 11, 2026
ലക്ഷ്യം 10 ലക്ഷം കോടി രൂപ! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ നീക്കം; സർക്കാർ ഭൂമിയും ആസ്തികളും വിറ്റഴിക്കാൻ നീക്കം ഊർജിതം!
India

ലക്ഷ്യം 10 ലക്ഷം കോടി രൂപ! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ നീക്കം; സർക്കാർ ഭൂമിയും ആസ്തികളും വിറ്റഴിക്കാൻ നീക്കം ഊർജിതം!

by Canada Varthakal
June 10, 2026
‘ഇയക്കുനർ ഇമയം’ ഇനി ഓർമ്മ : പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു
India

‘ഇയക്കുനർ ഇമയം’ ഇനി ഓർമ്മ : പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു

by Canada Varthakal
June 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.