Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അപകടം പതിയിരിക്കുന്നു! കാനഡയിൽ ജലാശയങ്ങളിലിറങ്ങുമ്പോൾ സൂക്ഷിക്കുക; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദേശം

Canada Varthakal by Canada Varthakal
June 11, 2026
in Canada
Reading Time: 1 min read
beach

credits ctv

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വേനൽക്കാലം ആരംഭിച്ചതോടെ ബീച്ചുകളിലേക്കും നദികളിലേക്കും സന്ദർശകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുകളുമായി അധികൃതർ രംഗത്തെത്തിയത്.

WhatsApp Image 2026 06 07 at 12.21.30 PM

ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് ഈ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കാനഡയിൽ ഇന്ത്യൻ പൗരന്മാർ മുങ്ങിമരിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ വലിയ വർധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിയെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. തടാകങ്ങൾ, നദികൾ, സമുദ്രതീരങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് സമീപം എത്തുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്നുമാണ് പ്രധാന നിർദേശം. ഇതോടൊപ്പം തന്നെ, ജലാശയങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും കോൺസുലേറ്റ് ആവശ്യപ്പെടുന്നു.

ADVERTISEMENT

അപരിചിതമായ ഇടങ്ങളിലോ സുരക്ഷിതമല്ലാത്ത ജലാശയങ്ങളിലോ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഒപ്പം, ലൈഫ് ജാക്കറ്റുകൾ ധരിക്കാൻ നിർദേശമുള്ളതോ അല്ലെങ്കിൽ ആവശ്യകതയുള്ളതോ ആയ സാഹചര്യങ്ങളിൽ അവ ഉപയോഗിക്കാൻ മടിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട കൃത്യമായ മരണനിരക്കോ മറ്റ് സ്ഥിതിവിവരക്കണക്കുകളോ കോൺസുലേറ്റ് നിലവിൽ പുറത്തുവിട്ടിട്ടില്ല. ലോകമെമ്പാടും യുവാക്കളെയും കുട്ടികളെയും മുങ്ങിമരണം കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റോയൽ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം 2021-ൽ കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്, ഏകദേശം 54,682 പേർ. കാനഡയിൽ ഇതേ വർഷം 298 പേരാണ് ഇത്തരത്തിൽ മരണപ്പെട്ടത്. കാനഡയിലെ വേനൽക്കാലത്ത് ജലാശയങ്ങളിലെ വിനോദങ്ങൾക്കിടയിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ അനിവാര്യമാണെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

Safety alert issued for Indian nationals after reported rise in drownings in Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.