📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോയിൽ 89 പുതിയ മീസിൽസ് കേസുകൾ

Canada Varthakal by Canada Varthakal
April 3, 2025
in Ontario
Reading Time: 1 min read
ഒന്റാറിയോയിൽ 89 പുതിയ മീസിൽസ് കേസുകൾ

രോഗബാധിതരുടെ എണ്ണം 661 ആയി

ഒന്റാറിയോ:ഒന്റാറിയോയിൽ കഴിഞ്ഞ ആഴ്ച 89 പുതിയ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം തുടങ്ങിയ പകർച്ചവ്യാധിയുടെ ആകെ രോഗബാധിതരുടെ എണ്ണം 661 ആയി ഉയർന്നു. പുതിയ കേസുകളുടെ എണ്ണം മുൻ ആഴ്ചകളെ അപേക്ഷിച്ച് അൽപ്പം കുറഞ്ഞെങ്കിലും, ഈ പകർച്ചവ്യാധി ഗണ്യമായ പൊതുജനാരോഗ്യ ആശങ്കയായി തുടരുന്നുവെന്ന് പബ്ലിക് ഹെൽത്ത് ഒന്റാറിയോ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 52 പേർ മീസിൽസ് മൂലം ആശുപത്രിയിൽ കഴിയുന്നുണ്ട്, അതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് റിപ്പോർട്ട് ചെയ്തു

ADVERTISEMENT

ഈ പകർച്ചവ്യാധി പ്രധാനമായും വാക്സിനേഷൻ എടുക്കാത്ത കുട്ടികളെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു, ഏകദേശം 45% കേസുകൾ സൗത്ത് വെസ്റ്റ് മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ പകർച്ചവ്യാധി വേനൽക്കാലം വരെ നീണ്ടുനിൽക്കാൻ സാധ്യത ഉണ്ടെങ്കിലും പുതിയ കേസുകളുടെ എണ്ണം താരതമ്യേന സ്ഥിരമായതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകില്ലെന്ന പ്രതീക്ഷിക്കുന്നു.

വൈറസ് വായുവിൽ രണ്ട് മണിക്കൂർ വരെ നിലനിൽക്കാൻ കഴിയുമെന്നും സംരക്ഷണമില്ലാത്ത വ്യക്തികൾക്കിടയിൽ വേഗത്തിൽ പടരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൂടുതൽ പകർച്ച തടയുന്നതിനായി വാക്സിനേഷൻ നിർബന്ധമായി എടുക്കണമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിവാസികളോട് ആവശ്യപ്പെട്ടു.

Ad 1
Ad 2
Ad 3

Related Posts

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026
ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.