Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വർക്ക് പെർമിറ്റ് കാത്തിരിപ്പ് സമയം വീണ്ടും കൂടി; ഏറ്റവും പുതിയ ഇമി​ഗ്രേഷൻ പ്രോസസ്സിം​ഗ് സമയം ഇതാ

Canada Varthakal by Canada Varthakal
May 29, 2026
in Immigration
Reading Time: 1 min read
canada immigration

credits immigcanada.com

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും നിലവിൽ കാനഡയിലുള്ള താത്കാലിക താമസക്കാർക്കും ആശങ്കയേറ്റി വർക്ക് പെർമിറ്റ് പ്രൊസസിംഗ് സമയത്തിൽ വർദ്ധനവ്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) മെയ് 26-ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് കാത്തിരിപ്പ് സമയം വർദ്ധിച്ചതായി വ്യക്തമാകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ പ്രൊസസിംഗ് സമയത്തിലാണ് ഈ മാറ്റം വന്നിരിക്കുന്നത്.

WhatsApp Image 2026 04 13 at 6.30.59 AM

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ കാത്തിരിപ്പ് സമയം 9 ആഴ്ചയിൽ നിന്ന് 10 ആഴ്ചയായി ഉയർന്നു. നൈജീരിയയിൽ നിന്നുള്ളവർക്ക് ഇത് നാല് ആഴ്ച വർദ്ധിച്ച് 16 ആഴ്ചയായി മാറി. എന്നാൽ കാനഡയ്ക്കുള്ളിൽ നിന്ന് തന്നെ അപേക്ഷിച്ചവർക്ക് നേരിയ ആശ്വാസമായി കാത്തിരിപ്പ് സമയം 206 ദിവസത്തിൽ നിന്ന് 201 ദിവസമായി കുറഞ്ഞിട്ടുണ്ട്. കാനഡയ്ക്കുള്ളിൽ നിന്ന് വിസിറ്റർ വിസയ്ക്കായി അപേക്ഷിച്ചവർക്ക് വലിയ തിരിച്ചടിയാണ് പുതിയ അപ്ഡേറ്റ്. മുൻപ് 16 ദിവസമായിരുന്ന പ്രൊസസിംഗ് സമയം ഇപ്പോൾ 25 ദിവസമായി ഉയർന്നു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ പ്രൊസസിംഗ് സമയം മാറ്റമില്ലാതെ 28 ദിവസമായി തുടരുന്നു.

ADVERTISEMENT

ഇന്ത്യ (4 ആഴ്ച), പാകിസ്ഥാൻ (7 ആഴ്ച) തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റഡി പെർമിറ്റ് നിരക്കുകളിൽ മാറ്റമൊന്നുമില്ല. എന്നാൽ ഫിലിപ്പീൻസിൽ നിന്നുള്ള അപേക്ഷകർക്ക് കാത്തിരിപ്പ് സമയം ഒരാഴ്ച കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകൾക്ക് മുൻപ് 117 ദിവസമായിരുന്നത് ഇപ്പോൾ 116 ദിവസമായി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. യു.എസിൽ നിന്നുള്ള അപേക്ഷകർക്കാണ് ഇതിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് (115 ദിവസത്തിൽ നിന്ന് 106 ദിവസമായി കുറഞ്ഞു).

കാനഡയ്ക്ക് പുറത്തുനിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾ തീർപ്പാക്കാനുള്ള ഔദ്യോഗിക ‘സർവീസ് സ്റ്റാൻഡേർഡ്’ 60 ദിവസമാണെങ്കിലും, നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇതിലും കൂടുതൽ സമയമെടുക്കുന്നുണ്ട്. അപേക്ഷകളുടെ എണ്ണക്കൂടുതൽ, ജീവനക്കാരുടെ ലഭ്യത, സീസണൽ തിരക്കുകൾ എന്നിവയാണ് ഈ താമസം വർദ്ധിക്കാൻ പ്രധാന കാരണം. ഈ പ്രൊസസിംഗ് സമയങ്ങൾ കൃത്യമായ ഉറപ്പുകളല്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഏകദേശ കണക്കുകൾ മാത്രമാണെന്നും IRCC വ്യക്തമാക്കുന്നു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ കൃത്യമല്ലെങ്കിലോ കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാലോ പ്രൊസസിംഗ് സമയം ഇനിയും നീളാൻ സാധ്യതയുണ്ട്.

Work permit wait times are on the rise, latest IRCC data shows

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.