Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

വിജയ് സർക്കാരിന് ഇന്ന് ആദ്യ ബലപരീക്ഷണം; സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

Canada Varthakal by Canada Varthakal
May 11, 2026
in India
Reading Time: 2 mins read
വിജയ് സർക്കാരിന് ഇന്ന് ആദ്യ ബലപരീക്ഷണം; സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

തമിഴ്‌നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ നിയമസഭയിലെ ആദ്യ ബലപരീക്ഷണം ഇന്ന് നടക്കും. സഭയുടെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുതിർന്ന നേതാവുമായ ജെ.സി.ഡി പ്രഭാകറിനെയാണ് ടിവികെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎംകെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സഭയിലെത്തിയ പ്രഭാകർ, സഭാ നടപടികളിൽ ഏറെ പരിചയസമ്പത്തുള്ള നേതാവാണെന്നത് അനുകൂല ഘടകമാണ്.

സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ആഭ്യന്തര തർക്കം രൂക്ഷമാകുകയാണ്. പാർട്ടിയിലെ പിളർപ്പ് സംബന്ധിച്ച് പുതിയ സ്പീക്കറുടെ നിലപാട് ഇന്ന് നിർണായകമാകും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 30 എംഎൽഎമാരും എടപ്പാടി പളനിസാമിയെ (ഇപിഎസ്) പിന്തുണച്ച് 17 എംഎൽഎമാരും പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എഐഎഡിഎംകെ എംഎൽഎമാരുടെ നിലപാട് സ്പീക്കർ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സഭാ നടപടികളിലും വലിയ സ്വാധീനം ചെലുത്തും.

ADVERTISEMENT

Vijay government faces first test of strength today; Speaker election today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

WhatsAppFacebookCopy LinkShare

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026
us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.