📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വാഗ്ദാനങ്ങൾ ലംഘിച്ചു; മാനിറ്റോബ റിക്രൂട്ടർമാർക്കെതിരെ കോടതിയെ സമീപിച്ച് ഒന്റാരിയോ ഡോക്ടർ

Canada Varthakal by Canada Varthakal
May 11, 2026
in Manitoba
Reading Time: 1 min read
Ontario doctor claims recruiters misled him about western Manitoba hospital job in lawsuit

വിനിപെഗ്: പശ്ചിമ മാനിറ്റോബയിലെ കാർബെറി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ട് ജോലിഭാരത്തിലും ശമ്പളത്തിലും തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ഒന്റാരിയോ സ്വദേശിയായ ഡോക്ടർ നിയമനടപടിക്ക്. ഒന്റാരിയോയിൽ നിന്നുള്ള ഡോ. ക്ലെവിസ് ഇലിരിയാനിയാണ് മാനിറ്റോബ കോർട്ട് ഓഫ് കിംഗ്‌സ് ബെഞ്ചിൽ ഹർജി സമർപ്പിച്ചത്.

06c89c9c 964d 46d5 b18b 82beef596e9f

റിക്രൂട്ടർമാരായ ഡോ. ഡേവ് മഹാരാജ്, ബാരി ബാനെക് എന്നിവർക്കെതിരെയാണ് പ്രധാനമായും പരാതി നൽകിയിട്ടുള്ളത്. ഇതിനുപുറമെ മാനിറ്റോബ സർക്കാർ, പ്രെയ്റി മൗണ്ടൻ ഹെൽത്ത് റീജിയൻ, കാർബെറി പ്ലെയിൻസ് ഹെൽത്ത് സെന്റർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 മാർച്ചിൽ മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ഇലിരിയാനിയെ, മെച്ചപ്പെട്ട സാഹചര്യങ്ങളും ഉയർന്ന യാത്രാ അലവൻസും വാഗ്ദാനം ചെയ്താണ് റിക്രൂട്ടർമാർ കാർബെറിയിലേക്ക് ആകർഷിച്ചത്. എന്നാൽ 2024 മെയ് മാസത്തിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

ADVERTISEMENT

മുൻപ് ചെയ്തിരുന്നതിനേക്കാൾ കുറഞ്ഞ ജോലി ചുമതലകൾ നൽകുകയും, അതുവഴി ശമ്പളത്തിൽ വലിയ കുറവുണ്ടാവുകയും ചെയ്തു എന്നാണ് ഡോക്ടറുടെ പരാതി. പ്രതിദിനം 1,000 ഡോളർ യാത്രാ അലവൻസും അധിക ശമ്പളവും നൽകാമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ഇതിനെത്തുടർന്ന് 2024 ഓഗസ്റ്റിൽ അദ്ദേഹം ജോലി രാജിവച്ചു. തെറ്റായ വിവരങ്ങൾ നൽകി തന്നെ ചതിച്ചതിലൂടെ സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടായതായും, ഇതിന് മതിയായ നഷ്ടപരിഹാരം വേണമെന്നുമാണ് ഡോക്ടറുടെ ആവശ്യം.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ontario doctor takes Manitoba recruiters to court for broken promises
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Federal, Manitoba governments breached First Nations' child welfare rights, judge says in 'historic' decision
Manitoba

ഫസ്റ്റ് നേഷൻസ് കുട്ടികളുടെ അവകാശലംഘനം: ഫെഡറൽ-മാനിറ്റോബ സർക്കാരുകൾക്ക് തിരിച്ചടിയായി ചരിത്രവിധി

by Canada Varthakal
May 13, 2026
യാത്ര ഇനി വേഗത്തിലാകും; വിന്നിപെഗിൽ പുതിയ റാപിഡ് ട്രാൻസിറ്റ് പദ്ധതിക്ക് തുടക്കം; പ്രാഥമിക നടപടികൾ ആരംഭിച്ചു
Manitoba

യാത്ര ഇനി വേഗത്തിലാകും; വിന്നിപെഗിൽ പുതിയ റാപിഡ് ട്രാൻസിറ്റ് പദ്ധതിക്ക് തുടക്കം; പ്രാഥമിക നടപടികൾ ആരംഭിച്ചു

by Canada Varthakal
May 12, 2026
മാതൃദിനത്തിൽ തണലായി ‘ദി പേരന്റ്‍ലെസ് ക്ലബ്’: വിന്നിപെഗിൽ അമ്മമാരെ നഷ്ടപ്പെട്ടവർക്കായി പ്രത്യേക കൂട്ടായ്മ
Manitoba

മാതൃദിനത്തിൽ തണലായി ‘ദി പേരന്റ്‍ലെസ് ക്ലബ്’: വിന്നിപെഗിൽ അമ്മമാരെ നഷ്ടപ്പെട്ടവർക്കായി പ്രത്യേക കൂട്ടായ്മ

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.