Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

Canada Varthakal by Canada Varthakal
May 9, 2026
in montreal
Reading Time: 1 min read
Free public transit boosts seniors’ budget and independence. Who else could it help?

മോൺട്രിയൽ: മോൺട്രിയൽ നഗരത്തിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കിയ സൗജന്യ പൊതുഗതാഗത പദ്ധതി വിജയത്തിലേക്ക്. 65 വയസ്സിന് മുകളിലുള്ളവർക്ക് ബസ്, മെട്രോ യാത്രകൾ സൗജന്യമാക്കിയതോടെ നഗരത്തിലെ മുതിർന്നവരുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പദ്ധതിയുടെ വിജയം കണക്കിലെടുത്ത്, കുറഞ്ഞ വരുമാനമുള്ളവർക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും സമാനമായ ഇളവുകൾ നൽകണമെന്ന് വിവിധ സാമൂഹിക സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നു.

3abe756c 68af 42cc 8a4e 76a9b1abcf73

2021-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി മേയർ വലേരി പ്ലാന്തെ പ്രഖ്യാപിച്ച ഈ പദ്ധതി 2023 മുതലാണ് മോൺട്രിയലിൽ പ്രാബല്യത്തിൽ വന്നത്. നിലവിൽ 15 ഡോളർ നൽകി ഏഴ് വർഷം കാലാവധിയുള്ള ഒപ്പസ് (OPUS) കാർഡ് എടുക്കുന്ന മുതിർന്നവർക്ക് നഗരപരിധിക്കുള്ളിൽ (Zone A) സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ ഒരു വർഷത്തിനിടെ 22.5 മില്യൺ യാത്രകളാണ് ഇത്തരത്തിൽ നടന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ലക്ഷത്തോളം കൂടുതലാണ്. നഗരത്തിലെ മുതിർന്നവരിൽ പകുതിയിലധികം പേരും ഇതിനോടകം ഈ സേവനത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ADVERTISEMENT

പദ്ധതി നടപ്പിലാക്കുന്നതിനായി നഗര ഭരണകൂടത്തിന് പ്രതിവർഷം ഏകദേശം 40 മില്യൺ ഡോളർ അധികച്ചെലവ് വരുന്നുണ്ട്. അയൽ നഗരമായ ലാവലിൽ 2014 മുതൽ തന്നെ ഇത്തരം പദ്ധതി നിലവിലുണ്ട്. ഗതാഗതച്ചെലവ് ഒഴിവായതോടെ മുതിർന്നവർക്ക് മാസത്തിൽ ശരാശരി 100 ഡോളറോളം ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് അവരുടെ സാമൂഹികമായ ഒറ്റപ്പെടൽ കുറയ്ക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

മുതിർന്നവർക്ക് ലഭിക്കുന്ന ഈ ആനുകൂല്യം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. നിലവിൽ 104.50 ഡോളറാണ് മോൺട്രിയലിലെ സാധാരണ മാസപാസ് നിരക്ക്. ഇത് കുറഞ്ഞ വരുമാനക്കാർക്ക് വലിയ ബാധ്യതയാണെന്ന് സൗത്ത്-വെസ്റ്റ് മോൺട്രിയൽ വെൽഫെയർ റൈറ്റ്സ് കമ്മിറ്റി (WRC) പഞ്ഞു. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ യാത്രാനിരക്ക് നിശ്ചയിക്കുന്ന രീതി നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പദ്ധതി വിപുലീകരിക്കുന്നത് നഗരസഭയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Free travel for seniors in Montreal; organizations demand that the program be extended to low-income earners
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Paramedics reach a tentative agreement with the Quebec government
montreal

പാരമെഡിക് സമരം ഒത്തുതീർപ്പിലേക്ക്; ക്യുബെക് സർക്കാരുമായി ജീവനക്കാർ പ്രാഥമിക കരാറിലെത്തി

by Canada Varthakal
July 27, 2026
Transport changes coming to the Montreal region: RTM to submit report to the government.
montreal

മോൺട്രിയൽ ഗതാഗത മേഖലയിൽ മാറ്റങ്ങൾ വരുന്നു: സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ടി.എം

by Canada Varthakal
July 26, 2026
MLS: Inter Miami faces Montreal today without Messi.
montreal

എം.എൽ.എസ്: മെസ്സിയില്ലാതെ ഇന്റർ മയാമി ഇന്ന് മോൺട്രിയലിനെതിരെ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.