📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമി​ഗ്രേഷൻ; ഏപ്രിലിൽ പിആർ ഇൻവിറ്റേഷൻ ലഭിച്ചത് 28,000 പേർക്ക്; നേട്ടം കൊയ്തത് ഈ മേഖലയിലുള്ളവർ

Canada Varthakal by Canada Varthakal
May 6, 2026
in Immigration
Reading Time: 1 min read
കാനഡ ഇമി​ഗ്രേഷൻ; ഏപ്രിലിൽ പിആർ ഇൻവിറ്റേഷൻ ലഭിച്ചത് 28,000 പേർക്ക്; നേട്ടം കൊയ്തത് ഈ മേഖലയിലുള്ളവർ

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2026 ഏപ്രിൽ മാസത്തിൽ മാത്രം കാനഡയുടെ വിവിധ ഇമിഗ്രേഷൻ പദ്ധതികൾ വഴി 28,125 പേർക്ക് സ്ഥിരതാമസത്തിനുള്ള (PR) ഔദ്യോഗിക ക്ഷണം ലഭിച്ചു. ഫെഡറൽ ഭരണകൂടവും വിവിധ പ്രവിശ്യകളും സംയുക്തമായി നടത്തിയ ഈ മുന്നേറ്റം അടുത്ത കാലത്തെ ഏറ്റവും വലിയ കുടിയേറ്റ നടപടികളിലൊന്നാണ്.

WhatsApp Image 2026 03 26 at 6.04.08 PM 5 1

ഫെഡറൽ എക്സ്പ്രസ് എൻട്രി വഴി മാത്രം 15,797 പേർക്കാണ് അപേക്ഷിക്കാനുള്ള അവസരം ലഭിച്ചത്. ഇതിൽ ഫ്രഞ്ച് ഭാഷാ പരിജ്ഞാനമുള്ളവർക്കും കാനഡയിൽ നേരത്തെ പ്രവൃത്തിപരിചയമുള്ളവർക്കും വലിയ മുൻഗണന ലഭിച്ചു. കൂടാതെ നിർമ്മാണ മേഖലയുൾപ്പെടെയുള്ള തൊഴിൽ വൈദഗ്ധ്യമുള്ളവർക്കായി പ്രത്യേകം ഡ്രോകൾ സംഘടിപ്പിച്ചതും ശ്രദ്ധേയമായി. സിആർഎസ് സ്കോറിൽ വലിയ കുറവ് വന്നതോടെ കൂടുതൽ അപേക്ഷകർക്ക് ഈ മാസം അവസരം കിട്ടി.

ADVERTISEMENT

പ്രവിശ്യകളുടെ കാര്യമെടുത്താൽ ഒന്റാറിയോ ആണ് ഏറ്റവും കൂടുതൽ ആളുകളെ സ്വീകരിച്ചത്. ആരോഗ്യരംഗം, ഐടി, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന 7,628 പേർക്കാണ് ഒന്റാറിയോ ഇമിഗ്രേഷൻ നോമിനേഷൻ നൽകിയത്. നഴ്സുമാർക്കും അധ്യാപകർക്കും മുൻഗണന നൽകിയ ക്യുബെക് 2,555 പേർക്ക് ക്ഷണം അയച്ചു. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നീ പ്രവിശ്യകളും നൂറുകണക്കിന് തൊഴിൽ വിദഗ്ധർക്ക് അവരുടെ ഇമിഗ്രേഷൻ വഴി അവസരങ്ങൾ ഒരുക്കി.

ADVERTISEMENT

കാനഡയിൽ നിലവിൽ താൽക്കാലിക വിസയിൽ ജോലി ചെയ്യുന്നവർക്കും പഠനം പൂർത്തിയാക്കിയവർക്കും പിആർ നേടാനുള്ള സുവർണ്ണാവസരമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വരും മാസങ്ങളിലും ഇമിഗ്രേഷൻ നടപടികൾ സജീവമായി തുടരുമെന്നാണ് സർക്കാർ നൽകുന്ന സൂചന. എന്നാൽ ക്ഷണം ലഭിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada Sent Over 28,000 PR Invitations In 1 Month; Here’s Who Got Them

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

MPNP ഡ്രോ: 2026 മെയ് 7-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മെയ് 7-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 9, 2026
ക്യുബെക് PSTQ ഡ്രോ: 2026 ഏപ്രിൽ 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 ഏപ്രിൽ 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 9, 2026
കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി ഡബ്ല്യുഇഎസ്; കാനഡയിലെ പുത്തൻ തൊഴിൽ മാനദണ്ഡങ്ങൾ അറിയാം
Immigration

കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി ഡബ്ല്യുഇഎസ്; കാനഡയിലെ പുത്തൻ തൊഴിൽ മാനദണ്ഡങ്ങൾ അറിയാം

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.