📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

പേപ്പർ ഫയലുകൾക്ക് വിട; ക്യുബെക്കിൽ ആരോഗ്യവിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; പുതിയ പദ്ധതി ഈ ആഴ്ച മുതൽ

Canada Varthakal by Canada Varthakal
May 5, 2026
in montreal
Reading Time: 1 min read
Quebec to begin rollout of digital health records system

മോണ്ട്രിയൽ: ക്യുബെക്ക് പ്രവിശ്യയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ്സ് സിസ്റ്റം ഈ ആഴ്ച അവസാനം മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള കടലാസ് ഫയലുകളും വ്യത്യസ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മാറ്റി പകരം എല്ലാ വിവരങ്ങളും ഒരു കേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മോണ്ട്രിയൽ, മോറിസി മേഖലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

CT WEB ADSNITHIN 31 2

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രോഗികളുടെ ചികിത്സാ ഹിസ്റ്ററി, പരിശോധനാ ഫലങ്ങൾ, മരുന്നുകളുടെ വിവരങ്ങൾ എന്നിവ ആരോഗ്യപ്രവർത്തകർക്ക് വേഗത്തിൽ ലഭ്യമാകും. ‘എപിക് സിസ്റ്റംസ്’ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോമിലൂടെ രോഗികൾക്കും തങ്ങളുടെ ലാബ് റിപ്പോർട്ടുകളും ഡോക്ടറുടെ നിർദ്ദേശങ്ങളും നേരിട്ട് പരിശോധിക്കാൻ സാധിക്കും. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും ചികിത്സാ നിലവാരം മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്ന് എം.യു.എച്ച്.സി മെഡിസിൻ വിഭാഗം ചെയർമാൻ ഡോ. മാർക്ക് റോഡ്ജർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

അതേസമയം, പദ്ധതിയുടെ സുരക്ഷയെയും പ്രായോഗികതയെയും സംബന്ധിച്ച് ഒരു വിഭാഗം വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വലിയ തോതിലുള്ള ആരോഗ്യ വിവരങ്ങൾ ശേഖരിക്കപ്പെടുമ്പോൾ സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതയുണ്ടെന്നും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധൻ ടെറി കട്ലർ മുന്നറിയിപ്പ് നൽകി. മുൻപ് സമാനമായ സർക്കാർ പദ്ധതികളിൽ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ ആവർത്തിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, മുൻ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് സർക്കാർ കൃത്യമായ മുൻകരുതലുകൾ എടുക്കുമെന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Goodbye paper files; Health information now at your fingertips in Quebec; New project starts this week
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Québec solidaire proposes an inflation-linked cap on rent increases
montreal

വാടക വർധനയ്ക്ക് കടിഞ്ഞാണിടാൻ ക്യുബെക് സോളിഡയർ; പരിധി വിലക്കയറ്റത്തിന് അനുസരിച്ചാക്കാൻ നിർദേശം

by Canada Varthakal
May 11, 2026
montreal
montreal

NHL പ്ലേഓഫ് ആവേശത്തിൽ മോൺട്രിയൽ; നഗരം ‘ബ്ലൂ-ബ്ലാങ്ക്-റൂജ്’ നിറങ്ങളിൽ

by Canada Varthakal
May 10, 2026
Free public transit boosts seniors’ budget and independence. Who else could it help?
montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.