📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ചന്ദ്രനിലും കുടിവെള്ളം! മഞ്ഞുകട്ടകളെ ശുദ്ധജലമാക്കാൻ ‘ലൂനാപ്യൂർ’; ചരിത്രനേട്ടവുമായി കനേഡിയൻ കമ്പനി

Canada Varthakal by Canada Varthakal
May 1, 2026
in SCI-TECH
Reading Time: 1 min read
moon

ഒട്ടാവ: ചന്ദ്രനിലെ മഞ്ഞുകട്ടകളിൽ നിന്ന് കുടിവെള്ളം വേർതിരിച്ചെടുക്കാനുള്ള നൂതന സാങ്കേതികവിദ്യയുമായി കനേഡിയൻ കമ്പനി രംഗത്ത്. കനേഡിയൻ സ്പേസ് ഏജൻസിയും ഇംപാക്റ്റ് കാനഡയും സംയുക്തമായി സംഘടിപ്പിച്ച ‘ആക്വാലൂണർ ചാലഞ്ചിൽ’ വിജയിച്ച കനേഡിയൻ സ്ട്രാറ്റജിക് മിഷൻസ് കോർപ്പറേഷനാണ് (CSMC) ഈ നേട്ടം കൈവരിച്ചത്. ദൗത്യത്തിന്റെ ഭാഗമായി കമ്പനിക്ക് 400,000 ഡോളർ ഗ്രാന്റ് ലഭിച്ചു. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള നാസയുടെ (NASA) ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും.

CT WEB ADSNITHIN 31

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ സൂര്യപ്രകാശം എത്താത്ത ഗർത്തങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞുകട്ടകളെ ഉരുക്കി ശുദ്ധജലമാക്കുന്ന ‘ലൂനാപ്യൂർ’ എന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. സോളാർ എനർജി ഉപയോഗിച്ച് മഞ്ഞുരുക്കിയ ശേഷം ചന്ദ്രനിലെ പൊടിപടലങ്ങളും മറ്റ് രാസമാലിന്യങ്ങളും നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കുന്നതാണ് ഈ രീതി. ചന്ദ്രനിൽ ഏകദേശം 600 ബില്യൺ കിലോഗ്രാം വെള്ളം മഞ്ഞിന്റെ രൂപത്തിലുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. ബില്യൺ കണക്കിന് വർഷങ്ങളായി ഉൽക്കകൾ വഴിയും മറ്റും ഇവിടെ എത്തിയ മഞ്ഞാണ് ഗവേഷണത്തിന് ഉപയോഗിക്കുക.

ADVERTISEMENT

നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ സ്ഥിരമായ താവളങ്ങൾ ഒരുക്കുമ്പോൾ യാത്രികർക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി ശുദ്ധജല ലഭ്യതയാണ്. ഭൂമിയിൽ നിന്ന് വെള്ളം എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലൂനാപ്യൂർ സാങ്കേതികവിദ്യ സഹായിക്കുമെന്ന് CSMC സിഇഒ ഡാനിയൽ സാക്സ് പറഞ്ഞു. ഈ പദ്ധതിക്ക് പുറമെ ചന്ദ്രനിലെ താവളങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ചെറിയ ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങളും കമ്പനി നടത്തിവരികയാണ്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Drinking water on the moon too! 'Lunapure' turns ice into fresh water; Canadian company makes history
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

instagram
SCI-TECH

കുട്ടികളുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി 4 പുത്തൻ ടൂളുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

by Canada Varthakal
May 9, 2026
“വൈഫൈ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, വേഗതയില്ലെങ്കിൽ പണി പാളും! ഇന്റർനെറ്റ് വേഗത കൂട്ടാൻ ഇതാ വഴി!
SCI-TECH

“വൈഫൈ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, വേഗതയില്ലെങ്കിൽ പണി പാളും! ഇന്റർനെറ്റ് വേഗത കൂട്ടാൻ ഇതാ വഴി!

by Canada Varthakal
May 9, 2026
AI will now respond to customers; Meta is revolutionizing WhatsApp business
SCI-TECH

ഉപഭോക്താക്കൾക്ക് ഇനി എഐ മറുപടി നൽകും; വാട്‌സ്ആപ്പ് ബിസിനസിൽ വിപ്ലവകരമായ മാറ്റവുമായി മെറ്റ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.