Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

നിങ്ങൾ അറിഞ്ഞോ? നോവ സ്കോഷ്യ ഇമി​ഗ്രേഷനിൽ മാറ്റങ്ങൾ വരുന്നു, മെയ് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
April 28, 2026
in Immigration
Reading Time: 1 min read
Nova Scotia

credits google

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി ഇമിഗ്രേഷൻ വകുപ്പ്. നോവ സ്കോഷ്യ നോമിനി പ്രോഗ്രാം (NSNP) വഴി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) സമർപ്പിക്കുന്ന രീതിയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2026 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം അപേക്ഷകൾക്ക് 12 മാസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിലവിൽ പൂളിലുള്ള അപേക്ഷകർക്കായി പ്രത്യേക ട്രാൻസിഷൻ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2026 04 26 at 3.17.34 PM

തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് കുടിയേറ്റ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പരിഷ്കാരം. ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ അപേക്ഷാ പോർട്ടലുകൾ ആധുനികവൽക്കരിക്കുകയും അപേക്ഷാ ഫോമുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. പ്രവിശ്യയിലെ തൊഴിലുടമകൾക്ക് ആവശ്യമായ നൈപുണ്യമുള്ളവരെ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജ്വേറ്റ്, എക്സ്പ്രസ്സ് എൻട്രി എന്നിങ്ങനെ വിവിധ സ്ട്രീമുകൾ വഴി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നോമിനേഷനായി അപേക്ഷിക്കാം. നോമിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ 12 മാസത്തിനുള്ളിൽ ഫെഡറൽ ഇമിഗ്രേഷൻ വിഭാഗമായ IRCC-ക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകനും കുടുംബവും മെഡിക്കൽ, സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കണമെന്നും വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം IRCC-യുടേതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Nova Scotia Nominee Program Changes
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.