Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

നോവ സ്കോഷ്യ ഇമി​ഗ്രേഷൻ! ഈ മേഖലയിലുള്ളവർക്ക് ഇനി മുൻഗണന; പുതിയ മാറ്റങ്ങൾ അറിയാം

Canada Varthakal by Canada Varthakal
April 28, 2026
in Immigration
Reading Time: 1 min read
നോവ സ്കോഷ്യ ഇമി​ഗ്രേഷൻ! ഈ മേഖലയിലുള്ളവർക്ക് ഇനി മുൻഗണന; പുതിയ മാറ്റങ്ങൾ അറിയാം

ഹാലിഫാക്സ്: നോവ സ്കോഷ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ സെലക്ഷൻ മുൻഗണനകൾ പ്രഖ്യാപിച്ചു. നോവ സ്കോഷ്യ നോമിനി പ്രോഗ്രാം (NSNP) വഴി ഇനി മുതൽ ആരോഗ്യമേഖലയിലുള്ളവർക്കും വിദഗ്ധ തൊഴിലാളികൾക്കുമായിരിക്കും ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിക്കുക. ഏപ്രിൽ 27-ന് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം മൂന്ന് തലങ്ങളിലായാണ് അപേക്ഷകരെ പരിഗണിക്കുന്നത്.

WhatsApp Image 2026 04 26 at 3.17.34 PM

ആരോഗ്യമേഖലയിലെ ജീവനക്കാർക്കും പ്ലംബിംഗ്, ഇലക്ട്രീഷ്യൻ തുടങ്ങിയ വിദഗ്ധ തൊഴിൽ ചെയ്യുന്നവർക്കുമാണ് പ്രവിശ്യാ ഭരണകൂടം ഒന്നാം പരിഗണന നൽകുന്നത്. നിലവിൽ നോവ സ്കോഷ്യയിൽ ഉള്ളവർക്കും വിദേശത്തുനിന്ന് അപേക്ഷിക്കുന്നവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കും. എന്നാൽ മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് നിബന്ധനകൾ കടുപ്പിച്ചിരിക്കുകയാണ്. സയൻസ്, വിദ്യാഭ്യാസം, കൃഷി, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ നിലവിൽ പ്രവിശ്യയിൽ താൽക്കാലിക താമസക്കാരായി ജോലി ചെയ്യുന്നവരാണെങ്കിൽ മാത്രമേ അവരെ രണ്ടാം തലത്തിൽ പരിഗണിക്കുകയുള്ളൂ. മറ്റ് സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മൂന്നാം തലത്തിൽ വളരെ പരിമിതമായ അവസരങ്ങൾ മാത്രമേ ലഭ്യമാകൂ.

ADVERTISEMENT

TEER 5 വിഭാഗത്തിൽപ്പെട്ട സാധാരണ ലേബർ ജോലികൾ ചെയ്യുന്നവരെ നിലവിൽ നോമിനേഷനായി പരിഗണിക്കുന്നതല്ല എന്ന കാര്യവും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. ആരോഗ്യമേഖലയിലോ ട്രേഡ്സ് മേഖലയിലോ അല്ലാത്തവർക്ക് വിദേശത്തുനിന്ന് നേരിട്ട് അപേക്ഷിക്കാനുള്ള അവസരം ഈ പുതിയ മാറ്റത്തോടെ പരിമിതപ്പെടും. അതേസമയം ഡോക്ടർമാർക്കായി പ്രത്യേക ‘ലേബർ മാർക്കറ്റ് പ്രയോറിറ്റീസ്’ സ്ട്രീം വഴി അപേക്ഷിക്കാനുള്ള സൗകര്യം തുടരും. പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ഒഴിവുകൾ വേഗത്തിൽ നികത്താനാണ് ഭരണകൂടം ഈ പുതിയ മുൻഗണനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Nova Scotia nominee program to prioritize workers in healthcare, trades, and select other sectors

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 1, 2026
New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
August 1, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.